ഗവ.എച്ച് .എസ്.എസ്.ആറളം
| ഗവ.എച്ച് .എസ്.എസ്.ആറളം | |
|---|---|
| വിലാസം | |
ആറളം 670704 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1912 |
| വിവരങ്ങൾ | |
| ഫോൺ | 04902450555 |
| ഇമെയിൽ | ghssaralam.aralam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14054 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലാലി പി.പി |
| പ്രധാന അദ്ധ്യാപകൻ | വിൻസി. വി. കെ |
| അവസാനം തിരുത്തിയത് | |
| 16-01-2019 | 14054 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ ആറളം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആറളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1912 ജൂണിൽ കണ്ണൂർ ജില്ലയിൽ ആറളത്ത് ഒരു ഏകാദ്ധ്യാപക പ്രൈമറി വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽ പ്രൈമറി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി. 1981ൽ യു.പി സ്കൂൾ ഹൈസ്കൂളായും 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ് സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ കോർട്ടുകൾ നിലവിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എന്.എസ്.എസ്
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്സ്
- 2009-2010,2014-2015 വർഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം
- 2016-2017സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ്
മാനേജ്മെന്റ്
സർക്കാര് വിദ്യാലയം .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മൂസ എ
- കുഞ്ഞിരാമൻ.കെ
- അക്കാമ്മ മാനുവൽ
- ധനജയൻ
- കെ.പി.രാജൻ
- വി രാജൻ
- ബാലൻ എ
- സുരേശൻ പി വി
- പദ്മിനി
- സിസി മാനുവൽ
- ചാക്കോച്ചൻ എ ഡി
- മാത്യു ജോൺ
- കെ ആർ വിനോദിനി
- വത്സൻ കക്കണ്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.പി.വി.നായർ- പ്രശസ്ത സർജൻ
- അബ്ദുൽ മുനീർ കെ വി അധ്യാപകൻ
- അബ്ദുള്ള കെ പി അധ്യാപകൻ
അധ്യാപകർ(എച്ച്.എസ്.എസ്)
- തോമസ് പി വി(കൊമേഴ്‌സ്)
- ബീന എം കണ്ടത്തിൽ (സോഷ്യോളജി)
- അനീഷ് കുമാർ ടി വി(ഇലക്ട്രോണിക്സ്)
- ബേബി സി(ചരിത്രം)
- ജോബിഷ് തോമസ്(കെമിസ്ട്രി)
- സജനി ജോർജ്(ഇംഗ്ലീഷ്))
- പ്രകാശൻ വെങ്ങലാട്ടു(മലയാളം)
- ജെയ്‌സ് ജോസ്(ഫിസിക്സ്)
- അഭയ ആർ സംഗീത(ഗണിതം)
- അനു ജോർജ് (സുവോളജി)
- രാജേഷ് കെ ക(കൊമേഴ്‌സ്)
- ജീനസ് ഫ്രാൻസിസ്(സുവോളജി))
- ഷൈനി ജോസ്(കെമിസ്ട്രി)
- ബിന്ദു കെ(ഗണിതം)
- ബിന്ദു പുതിയ കാവിൽ(മലയാളം)
- സുബ്രഹ്മണ്യൻ പുലിയങ്ങാടൻ(ഇക്കണോമിക്സ്)
- പ്രകാശ് പി എൻ(കൊമേഴ്‌സ്)
- രെമ്യ എ(ഇംഗ്ലീഷ്)
അധ്യാപകർ(എച്ച്.എസ്)
- റീന ഫിലിപ്പ്-മലയാളം
- റോഷിമ കെ-മലയാളം
- സക്കറിയ പി പി-അറബി
- സിന്ധു എൻ-സംസ്‌കൃത
- ലിന്റു കുര്യൻ കെ-ഇംഗ്ലീഷ്
- മീര എൻ കെ-ഇംഗ്ലീഷ്
- സുനിൽ കുമാർ-ഹിന്ദി
- ജാൻസി തോമസ്-സമൂഹ്യ ശാസ്ത്രം
- ഷേർലി കെ ജെ-സാമൂഹ്യ ശാസ്ത്രം
- അജേഷ് പി ജി-ഫിസിക്കൽ സയൻസ്
- രവീന്ദ്രൻ പി പി-ഫിസിക്കൽ സയൻസ്
- രമാവതി എ വി-നാച്ചുറൽ സയൻസ്
- രഞ്ജിത് കുമാർ-കണക്ക്
- അനു ജോസ്-കണക്ക്
- വിനോദൻ സി-പി ഇ ടി
അധ്യാപകർ(പ്രൈമറി)
- പവിത്രൻ എം ഒ
- സന്തോഷ് ജോസഫ്
- സിനി വർഗീസ്
- ആൻസി
- സീമ സി പി
- ഷീജ പി സി
- സൗദാമിനി
- മനോഹരൻ പി വി
- ബിനി ടി എസ്
- വിജിൽ എം
- വിദ്യ വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.963208,75.718908 |zoom=16| width=350px| height=350px|}}
https://goo.gl/maps/LSVGNsKNLVk http://wikimapia.org/#lang=en&lat=11.962316&lon=75.718280&z=19&m=b&show=/38464937/GHSS-Aralam&search=kannur