ഗവ.എച്ച്.എസ്. കോഴഞ്ചേരി
പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്തിതി ചെയ്യുന്നത്
| ഗവ.എച്ച്.എസ്. കോഴഞ്ചേരി | |
|---|---|
| വിലാസം | |
കോഴഞ്ചേരി 689641 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 1860 |
| വിവരങ്ങൾ | |
| ഫോൺ | 04682213419 |
| ഇമെയിൽ | ghskozh@gmail.com |
| വെബ്‍സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38040 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രമണി ജി |
| അവസാനം തിരുത്തിയത് | |
| 10-01-2019 | 38040 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1860 -ൽ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു. 2014 നേട്ടങ്ങളുടെ വർഷമാണ് . 2014 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഗ്രീഷ്മ ആനന്ദ് സ്കൂളിന്റെ അഭിമാനമാണ്. തുടർച്ചയായി 10 തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ജെ.സുശില
ഫിലോമിന മാനുവൽ
പി.വി. സരളമ്മ
കെ സി മോളിക്കുട്ടി
എൻ ശ്രീലത
മേരി വർഗീസ്
എ .ഹലിമത്ത് ബീവി
ഭൗതികസൗകര്യങ്ങൾ
180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടജപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ചു .RMSA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാർത്തിക സി.ആർ തെരഞ്ഞെടുക്കപ്പെട്ടു.
മാനേജ്മെന്റ്
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ. വൽസല , പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ഉഷാദിവാകരൻ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി എസ്. സുജാത എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഔഷധ തോട്ടം
- ആർട്ട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സോപ്പു നിർമ്മാണ യൂണിറ്റ്
- ജുനിയർ റെഡ്ക്രോസ്
- കൗൺസലിങ്
- യോഗ പരിശീലനം
- കരാട്ടേ പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ്
- പഠനയാത്രകൾ
- ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
- പ്രാദേശിക പി.റ്റി. എ.
- കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
- കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
- വിദ്യാലയ അടുക്കളത്തോട്ടം
- അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
- പിറന്നാൾ ആഘോഷം
- പുതുവൽസര കാർഡ് നിർമ്മാണം
ചിത്രങ്ങൾ
SSLC 2015
ഔഷധ തോട്ടം
JRC
ജീവനക്കാർ
REMANY G ( HEADMISTRESS) BABU V.K ( HSA SOCIAL SCIENCE) BIJU MATHEW K.C (HSA PHYSICAL SCIENCE) GEETHA M (HSA MATHEMATICS)
SUJAKUMARI K.R (HSA HINDI)
ALEYAMMA M.A ( HSA MALAYALAM)
ANILKUMAR C.K (PD TEACHER )
SHINY V.M (PD TEACHER )
SREERENJU G (PD TEACHER )
SUPRIYA G (PD TEACHER )
JOLLY N (PD TEACHER )
CHANDRIKA M.K (PD TEACHER )
SUKUMARY T.C (PD TEACHER )
SUBASH CHANDRA BOSE (DRAWING - CLUBBING)
SARAMMA (SEWING - CLUBBING )
ANITHA (PET)
ANISH S.L ( CWSN RESOURCE PERSON)
SANTHY G NAIR (COUNSELLOR)
RESHMI CHANDRAN (CLERK)
RENJITH R (O.A)
SALIMKHAN (O.A)
PUSHPAM M (FTCM) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.2603283,76.7430416| zoom=16}}
മികവ് പ്രവർത്തനങ്ങൾ
തോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം
|
}}
|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
ചരിച്ചുള്ള എഴുത്ത്