ജി എൽ പി എസ് മക്കിമല
ജി എൽ പി എസ് മക്കിമല | |
---|---|
വിലാസം | |
മക്കിമല മക്കിമലപി.ഒ, , വയനാട് 670644 | |
സ്ഥാപിതം | 1981ഒക്ടോബർ15 |
വിവരങ്ങൾ | |
ഫോൺ | 04935270842 |
ഇമെയിൽ | hmglpsmakkimala@gmail.com |
വെബ്സൈറ്റ് | schoolwiki.in/G L P S Makkimala |
കോഡുകൾ | |
സ്കൂൾ കോഡ് | 15414 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Daisy.M.A |
അവസാനം തിരുത്തിയത് | |
20-12-2018 | Sreejithkoiloth |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല . ഇവിടെ 43 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം 63 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രവഴിയിലുടെ
മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബർ15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവിൽ വന്നു.രാഘവൻസാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടൻ,കീരൻമേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാൻ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്മുതലാളിയാണ് സ്ഥലം സൗജന്യമായി നൽകിയത്.ട്രൈവൽസബ്പ്ലാനിൽ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴ ചന്ദുപ്പിട്ടൻ സൗജന്യമായി നൽകി.
ഭൗതികസൗകര്യങ്ങൾ
- കുട്ടികളുടെ പാർക്ക്,
- വിശാലമായ കളിസ്ഥലം,
- പച്ചക്കറിതോട്ടം,
- കമ്പ്യൂട്ടർമുറി.
- പ്രീപ്രൈമറി വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
മാസത്തിൽ 2 തവണ നടത്തുന്നു
കുട്ടികൾക്ക് ആവശ്യമായ പരിശിലനം നൽകുന്നു
- [ജി എൽ പി എസ് മക്കിമല/വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- പരിസ്ഥിതി ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഗണിത ക്ലബ്ബ്.
വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
തനതുപ്രവർത്തനങ്ങൾ
മുൻ സാരഥികൾ
'സ്കൂളിലെ മുൻപ്രധാനഅദ്ധ്യാപകർ :
- കുഞ്ഞബ്ദുള്ള.കെ
- മുരളീധരൻ.എം
- സുധാനന്ഥൻ
- രാഘവൻ.പി
- കുഞ്ഞികേളു.കെ.വി
- ഭാസ്ക്കരൻ.പി.എ
- പുരുഷോത്തമൻ.വി.പി
- തോമസ്.പി
- തോമസ്.പി.കുരിയൻ
- ബാലചന്ദ്രൻ.പി.കെ
- അന്ന.പി.ഒ
- വാസു.എൻ.കെ
- മറിയം.എൻ.വി
- വാസു.പി.പി
- ജലജമണി.എ.എൻ
- വിനോദിനിഭായ്
- അബ്ദുള്ള.ടി
- മാത്യു.ടി.എം
- വനജാക്ഷി.വി.പി
- ജോൺ.സി.എം
നേട്ടങ്ങൾ
നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പുട്ടെർ പരിശീലനം
സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ
- Daisy.M.A
- Sathidevi.T.K
- Shaji.K.T
- Devaki.V.A
- Beena
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.872334, 75.952924 |zoom=11}}