ജി. എച്ച് എസ്. എസ്. പരപ്പ

07:22, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12050 (സംവാദം | സംഭാവനകൾ)


കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ പെട്ട പരപ്പയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കൻററി സ്കൂൾ പരപ്പ.

ജി. എച്ച് എസ്. എസ്. പരപ്പ
വിലാസം
പരപ്പ

പരപ്പ പി.ഒ,
പരപ്പ
,
കാസറഗോഡ്‍ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04672254675
ഇമെയിൽ12050parappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്12050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്‍
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്‍
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
അവസാനം തിരുത്തിയത്
08-09-201812050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1952 ൽ ഒരു ഏകാധ്യാപക വിദ്യാലയമായി പരപ്പയിൽ ആരംഭിച്ച ഈ സ്ഥാപനം 1956 ൽ പരപ്പയിലെ നരിമാളത്തിനടുത്ത് പണിത കെട്ടിടത്തിലേക്ക് മാറി.1960 ഓടെ 5 ക്ളാസ്സൂൾപ്പെടുന്ന ഒരു ലോവറ്‍ പ്റൈമറി വിദ്യാലയമായി മാറി. ക്റമേണ 1967 ല് അപ്പ൪ , പ്റൈമറി 1974 ല് ഹൈസ്കൂള്,2004 +2 എന്നീ നിലകളിലേക്ക് ഉയറ്ന്നു. ഈ വിദ്യാലയത്തിന എല്ലാ ഉയറ്ച്ചക്കും കാരണക്കാരായ മണ്മറഞ്ഞു പോയവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ അഭ്യൂദയകാംക്ഷികളെ ഈ അവസരത്തില് നന്ദിപൂ൪വ്വം സ്മരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ


== ഓണാഘോഷപരിപാടി ==
   സ്കുളിലെ  ഒാണാഘോഷ പരിപാടി
  അതിമനോകരമായി  8d  കാസ് പുക്കളം ഒരുക്കി
  എല്വ വരും വളരെ സന്തോഷമായി 
  എല്ല  വരുെ  പങ്കളികളായി 
  ഒാണം ഞങൾ സന്തോ,ഷമായി

ലിറ്റിൽ കൈറ്റ്സ്

വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. സുനിൽ പി വി , കോമളവല്ലി സി എന്നീ അധ്യാപകർക്കാണ് ചാർജ്ജ്. 27 കുട്ടികളാണ് ഈ വർഷം പ്രവർത്തനങ്ങളിൽ സജീവമായുള്ളത്.ഐ ഡി കാർഡുകൾ എല്ലാവർക്കും ലഭ്യമായിട്ടുണ്ട്. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ അധ്യാപകരേയും ആദരിച്ചിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

         പി വി ബാലക്യഷ്ണൻ
        ശ്രീമതി ദിനപ്രഭ
        ശ്രി മാധവൻ
       ശ്രി നാരായണൻ
       ശ്രി ശശി എം

വഴികാട്ടി

{{#multimaps:12.3696803,75.2427726 |zoom=13}}


"https://schoolwiki.in/index.php?title=ജി._എച്ച്_എസ്._എസ്._പരപ്പ&oldid=529136" എന്ന താളിൽനിന്ന് ശേഖരിച്ചത്