ജി. എച്ച് എസ്. എസ്. പരപ്പ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ നല്ല ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. മലയാളം അധ്യാപകൻ ടി വി സതീഷ്ബാബുവിന് ആണ് ചാർജ്ജ്. 6000 ലേറെ പുസ്തകങ്ങളുണ്ട്.