ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
==
ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല | |
---|---|
വിലാസം | |
ഊരൂട്ടുകാല ഗവ.എംറ്റിഎച്ച്.എസ്ഊരൂട്ടുകാല , ഊരൂട്ടുകാല 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04712222560 |
ഇമെയിൽ | govtmthsooruttukala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. വിമല. സി. ആർ |
അവസാനം തിരുത്തിയത് | |
30-08-2018 | 44036 |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.
1965-ല് ഹൈസ്കൂളായി ഉയർത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് ആയിരുന്നു Dr.G.Ramachandran. ഇപ്പോൾ 10അധ്യാപകരും.3 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
== ചരിത്രം == 1ഗവൺമെൻറ്, എം.റ്റി.എച്ച്.എസ്. ഊരൂട്ടുകാല
60 വറ്ഷം പഴക്കമുള്ള സരസ്വതീ ക്ഷേത്റം.
1965-ല് ഹൈസ്കൂളായി ഉയർത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് മനആയിരുന്നു Dr.G.Ramachandran. ഇപ്പോൾ 13 അധ്യാപകരും.4 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.Railtel ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara,BRC Neyyattinkara എന്നിവയും ഈ compound ലാണ്.
എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും * വാട്ടർ പ്യൂരിഫെയർ * ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് * വിശാലമായ ഗ്രൗണ്ട് * വിശാലമായ ലൈബ്രറി&റീഡിംഗ് റൂം * ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- സോഷ്യൽസയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- എക്കോ ക്ലബ്
- ഗാന്ധിദർശൻ
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്
- ഐ. റ്റി. ക്ലബ്'
- പ്രവർത്തിപരിചയ ക്ലബ്
*കരാട്ടെ ക്ലാസ്
== മുൻ സാരഥികൾ == ,ശ്രീമതി .ആനന്ദവല്ലി അമ്മ
ശ്രീമതി.എ.സരസ്വതി അമ്മ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി.പുഷ്പ ലില്ലി
- 'ശ്രീമതി.ബേബി
- 'ശ്രീമതി.വസന്ത
- 'ശ്രീമതി.ഗിരിജ കുമാരി
- 'ശ്രീമതി.ലീല
*,ശ്രീ ഉണ്ണി
- ,ശ്രീ സുധീര ചന്ദ്രൻ
- 'ശ്രീമതി.കല
- 'ശ്രീമതി.ബേബിസതി
' പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം'
കേരള സംസ്ഥാന സർക്കാർ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ വാർഡ് മെംപർമാർ,പ്,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ോ.മഞ്ജു .ആർ. വി ഡോ.മിനി ഡോ. ,ശ്രീരഞ്ജൻ ഡോ.ശാലിനി.ആർ ഡോ.ആശ
മികവുകൾ
നമ്മുടെ സ്കൂൾ 12 ാം വർഷമായി 100% വിജയം എന്ന മികവ് നിലനിറുത്തുന്നു .കൈവരിച്ചു പോരുന്ന
'**2018 -19 ലേ ക്ക്**'
തലക്കെട്ടാകാനുള്ള എഴുത്ത്
==
*പ്രവേശനോത്സവം 2018-19*
# പരിസ്ഥിതി ദിനാചരണം # വായനാ ദിനാചരണം # '''ഉച്ചഭക്ഷണ പദ്ധതി''' # '''ക്ലബ്ബുകളുടെ ഉത്ഘാടനം''' # '''വായനാ ദിനാചരണം''' # '''സ്വാതന്ത്ര്യ ദിനാഘോഷം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.