ജി എച് എസ് എരുമപ്പെട്ടി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| ജി എച് എസ് എരുമപ്പെട്ടി | |
|---|---|
| വിലാസം | |
എരുമപ്പെട്ടി 680584 , തൃശൂർ ജില്ല | |
| സ്ഥാപിതം | 1909 |
| വിവരങ്ങൾ | |
| ഫോൺ | 04885262098 |
| ഇമെയിൽ | ghsserumapetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24009 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി എം പൊന്നമ്മ |
| പ്രധാന അദ്ധ്യാപകൻ | എ എസ് പ്രേംസി |
| അവസാനം തിരുത്തിയത് | |
| 29-08-2018 | Ghsserumapetty |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
Ghss erumapetty
കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരിപോകുന്ന വഴിയിൽ 12 കി.മീ.സഞ്ചരിച്ചാൾ സ്കൂളിൽ എത്തിച്ചേരാം.
ചരിത്രം
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂളായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| കാലഘട്ടം | പ്രധാന അധ്യാപകൻ |
| 1992 | മിനി |
| 1993-94 | നാട്ടിക ശിവരാമൻ |
| 1995 | പത്മിനി |
| 1996-98 | ദേവകി |
| 1998 - 2000 | രാജൻ |
| 2000-2001 | രതി |
| 2001 | സുമതി |
| 2002 | ഉണ്ണിക്കുട്ടി |
| 2003 | ദേവകി |
| 2005 | കെ കെ സരോജിനിയമ്മ |
| 2006 | ടി ആർ നാരായണൻനായർ(ഇൻചാർജ്) |
| 2006 | സി ജി വിജയമ്മ |
| 2006-2008 | ജയാകൃഷ്ണൻ |
| 2008 | എം സുരേഷ്(ഇൻചാർജ്) |
| 2008 | കെ എം കൊച്ചുറാണി |
| 2008-2009 | വി കെ പിഷ്പവല്ലി |
| 2009 | വി പി രാമചന്ദ്രൻ |
| 2012 | എം സോമൻ |
| 2013 | സുഭാഷിണി എം സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊ.എൻ.കെ .ശേഷൻ(മുൻ ധനകര്യസെക്രറ്റ്രി) സി.ഏസ്.വെങ്കിദീശരൻ
വഴികാട്ടി
=കുന്നംകുളത്തു നിന്നും വടക്കാഞ്ചെരി പോകുന്ന വഴിയിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും| |-
കുന്നംകുളത്തു് നിന്നും വടക്കാൻചേരി പോകുന്ന വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും {{#multimaps: 10.683369, 76.165020|width=800px| zoom=16}} സ്കൂൾ തല പ്രവർത്തനങ്ങളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപയോക്താവ്:Ghsserumapetty