ജി.എച്ച്.എസ്സ്.കുമരപുരം
| .
..................................................................................................................................................................................................................... |
GHSS KUMARAPURAM
| വീഡിയോദൃശ്യങ്ങൾ | കുട്ടികളുടെ ഗാലറി | അദ്ധ്യാപകരുടെ ഗാലറി | വിജയശ്രീ പരിപാടികൾ | ഉച്ച ഭക്ഷണം | കായിക വാർത്തകൾ | N S S യൂണിറ്റ് |
|---|
| ജി.എച്ച്.എസ്സ്.കുമരപുരം | |
|---|---|
| വിലാസം | |
കുമരപുരം 678011 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 11 - 1973 |
| വിവരങ്ങൾ | |
| ഫോൺ | 04912576372 |
| ഇമെയിൽ | ghsskumarapuram1.gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21063 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മണി സി എസ്സ് |
| പ്രധാന അദ്ധ്യാപകൻ | ശാന്തിി വി പി |
| അവസാനം തിരുത്തിയത് | |
| 15-08-2018 | Ghsskumarapuram |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'
പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.
സ്കൂളിലേക്കുള്ള GOOGLE വഴിക്കാട്ടി
ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന QR CODE
സ്കാൻ ചെയത് കാണാം,

| ചരിത്രം |
|---|
| ഭൗതിക സൗകര്യങ്ങൾ |
| മുൻ സാരഥികൾ |
| സ്റ്റാഫ് |
| പി റ്റി എ |
| A PLUS WINNERS OF 2018 |
| IT ക്ലബ് അംഗങ്ങൾ നിർമ്മിച്ച് പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷോർട്ട് ഫിലിം കണുവാൻ link ക്ലിക്ക് ചെയ്യൂ https://www.youtube.com/watch?v=0CA_e1qOLl8 |
|
മാഗസിൻ പ്രകാശനം വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വര്ണചിറകുകൾ നൽകികൊണ്ട് |
| 2018-19 വർഷത്തെ എടുത്തുപറയാവുന്ന മുന്നേറ്റം
ആകെ 15 ക്ലാസ്സ് മുറികളിലാണു് പ്രവർത്തിക്കുന്നതു്.KITE ന്റെ നേതൃത്വത്തിൽ എല്ലാം ഹൈടെക് ആണു് |
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം
|
2018-2019 ലെ പ്രവർത്തനങ്ങൾ
|
FREE EYE CHECK UP BY FATHIMA EYE CLINIC FROM PATTAMBI ON JUNE 25 ,,2018
|
|
ജൂൺ 5, 2018 പരിസ്ഥിതി ദിനാചരണം,, ഭാരതപ്പുഴ ക്ലബ്ബ് രൂപീകരണവും |
വായനാദിനത്തോടനുബന്ധിച്ച് വായനാദിനപ്രതിജ്ഞ, പത്രപാരായണം, പി. എൻ.പണിക്കർ അനുസ്മരണപ്രഭാഷണം, ക്വിസ് എന്നിവയും നടന്നു. HSST വിഭാഗം വായനാദിനം prof P A VASUDEVAN Sir ഉത്ഘാടം ചെയ്തു വായനാമുറിയുടെ ഉദ്ഘാടനവും നടന്നു. |
| ലോക മയക്കുമരുന്നു് വിരുദ്ധ ദിനം പുകയില വിരുദ്ധദിനം(26/06/2018) ലഹരി വിരുദ്ധ ദിനത്തിൽ ജൂൺ 26-നു് സ്കൂളിൽ ചേർന്ന അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ശാന്തി വി പി,,ലഹരി വിരുദ്ധ സെമിനാർ നയിച്ചത് DR ALEX PAUL |
|
EXTRA ക്ളാസ്സുകൾ |
| ബഷീർ ദിനം(ജൂലൈ 5) ബഷീർ ദിനത്തിൽ അസംബ്ളിയിൽ കുറിപ്പു വായന ,ചിത്ര പ്രദർശനം എന്നിവ നടത്തി X A ക്ലാസ്സിലെ സജീവ് നിർമ്മിച്ച ബഷീർദിന പോാസ്റ്റർ |
==വഴികാട്ടി==
| {{#multimaps:10.795262,76.655748 | zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|































