ഗവ. എൽ പി സ്കൂൾ, ചെറുമുഖ

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpscherumukha (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവ. എൽ പി സ്കൂൾ, ചെറുമുഖ
വിലാസം
ഇടപ്പോൺ

ഗവ. എൽ പി എസ് ചെറുമുഖ,ഐരാണിക്കുടി പി.ഒ,
<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക



</nowiki>
,
690558
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9497101195
ഇമെയിൽglpscherumukha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീലാ ഭായി
അവസാനം തിരുത്തിയത്
14-08-2018Glpscherumukha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == ചരിത്രം'' കേരള സംസ്ഥാനത്തിലെ ആലപ്പുഴ ജില്ലയിലെ കിഴക്കേ അതിർത്തിയിൽ ഉള്ള പഞ്ചായത്ത് ആണ് നൂറനാട് . ഈ പഞ്ചായത്തിന്റെ വടക്കു വശത്തുള്ള ആറ്റുവ, ചെറുമുഖ, ഇടപോണ്, പറ്റൂര്, എന്നീ കരകളി ല് ഉള്ള കുട്ടികളെ ഉദ്ദേശിച്ചു കൊണ്ട് ഇവിടെ ഒരു മാനേജ്‌മന്റ് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. ചെറുമുഖ പ്രൈവറ്റ് പ്രൈമറി സ്കൂള് എന്ന് പേരോടുകൂടിയ ഈ സ്കൂള് 09/10/1991 ആണ്ടില് ( എ ഡി 1915 ) നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിതമായി. നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരുടെ അധ്യക്ഷതയില് ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി മാനേജരായി ആറ്റുവ മുറിയില് നിലക്കല് വീട്ടില് ശ്രീമാന് പരമേശ്വരന് നായരെ തിരഞ്ഞെടുത്തു താമസ വിനാ സ്കൂളിന് അംഗീകാരം ലഭിച്ചു ഉദ്ദേശം5 വര്ഷ കാലം കൊണ്ട് ഒന്നു മുതല് നാല് വരെ ക്ലാസ്സുകള് ഉണ്ടായി. 1109 ആണ്ട് ആയപ്പോള് നാല് ക്ലാസ്സുകള് ഉള്ള ഒരു പൂര്ണ്ണ പ്രൈമറി സ്കൂള് അയി മാറി 207 കുട്ടികള് ഉണ്ടായിരുന്നു. അന്ന് അദ്ധ്യാപകരായി സേവനമമനുഷ്ഠിച്ചവര് കാല യെവനികയി ല് മറഞ്ഞു പോയ

  • കെ കോശി
  • പദ്മനാഭ പിള്ളൈ
  • കെ കൊച്ചുകിട്ട പിള്ളൈ
  • സി കേശവന് ഉണ്ണിത്താന് എന്നിവരാണ്.

മാനേജ്‌മന്റ് നു ഈ സ്കൂള് മുന്നോട്ടു കൊണ്ടുപോകാന് പ്രയാസം അയി വന്നു ഈ കാലഘട്ടത്തില് സര്ക്കാരില് നിന്നും പ്രതിഫലം കൊടുക്കാന് സ്കൂള് സറണ്ടര് ചെയുന്ന ഒരു ഓര്ഡര് ഉണ്ടായി അതിൻപ്രകാരം അധ്യാപകരും മാനേജ്മെന്റും കൂട്ടായ തീരുമാനം എടുത്തു സ്കൂള് സര്ക്കാരിന് വിട്ടു കൊടുത്തു അങ്ങനെ ചെറുമുഖ മാനേജ്മെന്റ് എല് പി സ്കൂള് ചെറുമുഖ ലോവര് പ്രൈമറി സ്കൂള് അയി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ചെറുമുഖ&oldid=480705" എന്ന താളിൽനിന്ന് ശേഖരിച്ചത്