നാദാപുരം സൗത്ത് എൽ പി എസ്

19:40, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
നാദാപുരം സൗത്ത് എൽ പി എസ്
വിലാസം
നാദാപുരം

നാദാപുരം പി.ഒ,
,
673504
വിവരങ്ങൾ
ഫോൺ9562025760
ഇമെയിൽnadapuramsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16631 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു സി കെ
അവസാനം തിരുത്തിയത്
13-08-2018Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നാദാപുരം ബസ് സ്റ്റാന്യിൽ നിന്നും സുമാർ 90 മീറ്റർ അകലെ പുളിക്കൂൽ പ്രദേശത്താണ് നാദാപുരം സൗത്ത് എൽ.പി സ്കൂൾ ഒരു സാധാരണ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയം 1926-27 കാലത്ത് മദിരാശി സർക്കാറിന്റെ അംഗീകാരം നേടി.ഹിന്ദുബോയ്സ് എലിമെന്ററി സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടത് - 1930ൽ ഇപ്പോഴുള്ള സ്ഥലത്തേക്ക് സ്ഥാപിച്ചു. ഇപ്പോൾ ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. എൻ. കേളപ്പൻ
  2. ഒ.പി. ചന്തു വൈദ്യർ
  3. ഒ.കെ.ഗോപാലൻ
  4. പി.നാരായണൻ നമ്പ്യാർ
  5. കെ.ഉണ്ണി മാസ്റ്റർ
  6. എ.നാരായണൻ
  7. കെ.നാരായണി
  8. സി.എച്ച്.കുഞ്ഞിരാമൻ
  9. കെ.അപ്പു.
  10. സി.എച്ച്.കുഞ്ഞികൃഷ്ണൻ
  11. പി.ആർ.ആനന്ദവല്ലി.
  12. കെ.ശ്രീനിവാസൻ.
  13. പി.കെ.ബാലകൃഷ്ണൻ
  14. കെ.പി.രാഹുലൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=നാദാപുരം_സൗത്ത്_എൽ_പി_എസ്&oldid=471334" എന്ന താളിൽനിന്ന് ശേഖരിച്ചത്