ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edlpspallathuruthy (സംവാദം | സംഭാവനകൾ)
ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
വിലാസം
പള്ളാത്തൂരൂത്തി

ഐ.ബി .പി.ഒ
,
688011
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9446272831
ഇമെയിൽ35220alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന ഹരി.റ്റി.കെ
അവസാനം തിരുത്തിയത്
06-08-2018Edlpspallathuruthy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഇ.ഡി.എൽ.പി.എസ്.പള്ളാത്തുരൂത്തി

................................

ചരിത്രം

ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ്‌ ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്..

               .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായി

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം, സ്കൂൾ വാഹനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാകരൻ‌
  2. മനോരമ
  3. നളിനി
  4. വിജയാനന്ദൻ‌
  5. അമ്മിണിയമ്മ
  6. ശാന്തകുമാരി
  7. പത്മാവതി
  8. ശാന്തമ്മ
  9. അബ്ദുൾ മനാഫ്

സാരഥികൾ

  1. ലീന ഹരി.റ്റി.കെ
  2. രേഖ ബാലകൃഷ്ണൻ‌
  3. സജിനി.എസ്
  4. ഫൌസിയ.കെ.എ
  5. നൌഷാദ്.കെ.പി

മാനേജുമെന്റ്

സ്കൂൾമാനേജർ -വിദ്യാധരൻ‌

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാർഡ് കൌൺസിലർ-ജയപ്രസാദ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}