ജി.റ്റി.എച്ച്.എസ്.പുറപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 23 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gthspurapuzha (സംവാദം | സംഭാവനകൾ)
ജി.റ്റി.എച്ച്.എസ്.പുറപ്പുഴ
വിലാസം
പുറപ്പഴ, തൊടുപുഴ

പുറപ്പുഴ
പുറപ്പുഴ പി ഒ 
തൊടുപുഴ , ഇടുക്കി ജില്ല
,
685583
,
ഇടുക്കി ജില്ല
സ്ഥാപിതം1986 - ജൂലൈ - 1951
വിവരങ്ങൾ
ഫോൺ04862 274111
ഇമെയിൽthspurapuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഗസ്റ്റിൻ കുര്യാക്കോസ്
പ്രധാന അദ്ധ്യാപകൻnil
അവസാനം തിരുത്തിയത്
23-11-2017Gthspurapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ചരിത്രം' എഞ്ചിനീ‍‍യറിംഗ് ലോകത്തേയ്ക്കുള്ള ആദ്യകവാടം 1986.ൽ പുറപ്പുഴയിൽ സ്ഥാപിതമായ ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ , വിദ്യാർത്ഥ്കൾക്ക് പൊതുവിദ്യാഭ്യസ പാഠ്യക്രമവും സാങ്കേതിക വിദ്യഭ്യ,വും സംയോജിപ്പിച്ച് അദരുചിക്കനുസരിച്ച് തൊഴിൽ മേഖയിൽ വൈദഗ്ധ്യം നേടുന്നതിന് സഹായിക്കുന്നു. ഇഗ്ലീഷ് വീഡിയം പാഠ്യക്രമത്തിലൂടെ ഒരു ഉത്തമപൗരന് വേണ്ട സാമാന്യജ്ഞം ലഭിക്കത്തക്കവിധത്തലുള്ള വിദ്യാഭ്യാസ

. ചിലരാണ്. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസൽട്ടിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാർത്ഥികളുടെയും പരിശ്രമങ്ങളാണ് സ്കൂളിനെ ഉയർന്ന നിലവാരത്തിൽ എത്തിച്ചത്. റാങ്കുകൾ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാനവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.

         ഇടക്കാലത്ത് സ്ക്കൂൾ വികസനസമിതിയുടെ  നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി 

ഒരു കമ്പ്യൂട്ടർ ലാബും, +2 വും നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J ജോസഫ് +2 ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയിൽ ശ്രദ്ധേയമായ വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ

കാര്യത്തിലും ആർട്ട്സ്, സ്പോർട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂൾ ഇന്ന് മുന്നിൽ തന്നെയാണ്.

[തിരുത്തുക] ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ യു പി മുതൽ ഹൈസ്കൂൾ തലം വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കംപ്യൂട്ടർ പരിശീലനം

നൽകുന്നതിന് രണ്ട് കംപ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാത്ഥികളുടെ വായനാശീലം വളർത്താനായി മികച്ച ലൈബ്രറിയും പ്രവർത്തിക്കുന്നു. മികച്ച ഒരു സയൻസ് ലാബും ഈ സ്കൂളിന്റെ പ്രത്യേകത യാണ്.കുട്ടികൾക്ക് ICT സൗകര്യം ലഭ്യമാക്കാനായി ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും സജ്ജീകരിച്ചിട്ടുണ്ട്. [തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവർത്തനങ്ങളിൽ എന്നെന്നും ഈ സ്കൂൾ അതിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിർത്തിയിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളെ വേണ്ട വിധത്തിൽ പരിശീലനം നൽകുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകർ നിരന്തരം പ്രവർത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകൾ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു 

[തിരുത്തുക] മാനേജ്മെന്റ്

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്. [തിരുത്തുക] മുൻ സാരഥികൾ

K K വേലായുധൻ സാർ ആയിരുന്നു ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകൻ.നായനാൻ, കരുണാകരൻ നായർ എന്നീ മുഖ്യ അദ്ധ്യാപകർ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരിൽ ചിലരാണ്. [തിരുത്തുക] പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാവും ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. [തിരുത്തുക] വഴികാട്ടി

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.തൊട്ടടുത്ത വലിയ ടൗൺ അടിമാലി ആണ് .

കല്ലാർകുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടിൽ 16 കിലോമീറ്റർ യാത്രചെയ്താൽ വെള്ളത്തൂവൽ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവൽ ദൂരം 16 കിലോമീറ്റർ. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

വഴികാട്ടി

{{#multimaps: 9.8647714,76.6591858 width=600px | zoom=13 }} |