കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം

10:25, 28 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- As (സംവാദം | സംഭാവനകൾ) (വഴികാട്ടി)

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് എലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.

കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം
വിലാസം
എലിപ്പക്കുളം

690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0479-2335263
ഇമെയിൽkkmgvhsselippakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. സലാം
പ്രധാന അദ്ധ്യാപകൻസുലേഖാ സലീം
അവസാനം തിരുത്തിയത്
28-10-2017As
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ ക്കൻറ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.ഇ ൻറ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബിൽ 20 ഓളം കമ്പ്യുട്ടറുകളും ഒരു ജനറേറ്ററും ഉണ്ട്. എൽ സി ഡി പ്രൊജൿറ്റർ ഉള്ള സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.ആലപ്പുഴ ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകൾ,കുടിവെളള സൗകര്യം,ചുററുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം.ഭരണപരമായുള്ള ദൈനംദിന കാര്യങ്ങൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നോക്കി നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. എം.ചെല്ലപ്പൻ (1981) 2. റ്റി.സരസ്വതി അമ്മ (1988-89) 3. ജി.കരുണാകരൻ പിള്ള (1991-92) 4. എ.മുഹമ്മദ് അബ്ദുൾ ഹക്കിം (1992-97) 5. കെ.സി.രാജമ്മ (1977-98) 6. റ്റി.കെ.തുളസി ഭായി (1998-2006)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി