ഗവ. എൽ പി എസ് മങ്കാട്

21:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. എൽ പി എസ് മങ്കാട്
School Photo
‎ ‎
വിലാസം
മങ്കാട്

ഗവ.എൽ.പി.എസ്.മങ്കാട്
,
695006
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9495200952
ഇമെയിൽwww.glpsmangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43209 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേശ്വരി . കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

തിരുമലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന മങ്കാട് ഗവ.എൽ.പി.സ്കൂൾ 1923 ജൂണിൽ ആരംഭിച്ചു. ജെ.പി.ആനന്ദമാണ് സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രഥമാധ്യാപകനും. സി.എസ്.ഐ. പള്ളിയോടു ചേർന്നു തുടങ്ങിയ ഈ വിദ്യാലയത്തിൽ 20 കുട്ടികള‍ുണ്ടായിരുന്നു.1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. 1961 ലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5015443,76.9384122 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മങ്കാട്&oldid=402831" എന്ന താളിൽനിന്ന് ശേഖരിച്ചത്