St. Ann`s L. P. S. Pettah
| St. Ann`s L. P. S. Pettah | |
|---|---|
| വിലാസം | |
പേട്ട 695024 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | ബുധൻ - ജൂണ് - 1888 |
| വിവരങ്ങൾ | |
| ഫോൺ | 04712576429 |
| ഇമെയിൽ | stannes43320@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43320 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിസി ലോറററ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
== ചരിത്രം ==തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവര്തിക്കുന്ന സ്കൂളാണ് സെന്റ് ആൻസ് എല്.പി.എസ് പേട്ട .നൂറ്റിഇരുപത്തിയെട്ട് വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണ് ഇത്.
ധർമ്മരാജാവിന്റെ കാലത്തു പ്ര ഭുവും വ്യവസായിയും ആയ എഴുപുന്ന ക്കാരൻ തച്ചിൽ മാത്തു തരകന് മഹാരാജാവ് കരം ഒഴിവായി നൽകിയ ഭൂമിയിൽ തിരുവന്തപുരത്തെ ആദ്യ ത്തെ ക്രൈസ്തവ ദേവാലയം ആയ സെന്റ് ആൻസ് ചർച്ഛ് സ്‌ഥാപിക്കപ്പെട്ടു .ഈ പള്ളിയോട് അനുബന്ധിച്ചു സമീ പ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാ സത്തിനായ് ലത്തീൻ സഭ ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ സ്‌ഥാപിച്ച പള്ളികൂടമാണ് സെന്റ് ആൻസ് എൽ .പി സ്കൂൾ .ആരംഭിക്കുമ്പോൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ സമൂല മാറ്റത്തിന്റെ ഭാഗമായി എൽ .പി വിഭാഗം ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളായി നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ നിലനിന്നു .
== ഭൗതികസൗകര്യങ്ങൾ == റോഡിനോട് ചേർന്ന് ഓടിട്ടതും സ്റ്റേജോടുകൂടിയതുമായ ഒരു നീണ്ട ഹാളുണ്ട് .അതിൽ അഞ്ചു ക്ലാസ്സ്മുറികൾ പ്രെവർത്തിക്കുന്നു. തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും പ്രെവർത്തിക്കുന്നു.കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽക്കിണറും കോർപറേഷന്റെ പൊതു വിതരണ പൈപ്പും സ്‌ഥാപിച്ചിട്ടുണ്ട് .കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച് ,മേശ,കസേര ,ബ്ലാക്ക് ബോർഡ് എന്നിവയും ഉണ്ട്.ആഹാര അവശിഷ്ട്ടങ്ങൾ നിക്ഷേപിക്കുന്നതിനായ് ബയോ ഗ്യാസ് പ്ലാന്റ് സ്‌ഥാപിച്ചിട്ടുണ്ട് .അതിൽ നിന്നും ആഹാരം പാകം ചെയ്യുന്നതിന് പാചക വാതകവും ലഭിക്കുന്നുണ്ട് .
== പാഠ്യേതര പ്രവർത്തനങ്ങൾ == ക്ലാസ് മാഗസിൻ,സ്കൂൽ മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ,.പരിസ്ഥിതി ക്ലബ്ബ്, ഗാന്ധി ദർശൻ,സ്പോർട്സ് ക്ലബ്ബ്,എക്സിബിഷൻ,ചാേദ്യഉത്തര മത്സരം
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
== മാനേജ്മെന്റ് ==ആർ സി മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 43320
- 1888ൽ സ്‌ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
