ഗവ. എൽ. പി. എസ്. നെടുവൻതറട്ട

Schoolwiki സംരംഭത്തിൽ നിന്ന്
08:29, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

44317(1)

ഗവ. എൽ. പി. എസ്. നെടുവൻതറട്ട
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
നെടുവൻതറട്ട

ഗവ. എൽ.പി. എസ് നെടുവൻതറട്ട
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2271880
ഇമെയിൽlpsneduvantharatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസനുബാ ബീവി എൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

                                         ഗവ. എൽ. പി. എസ്. നെടുവൻതറട്ട 
                                    വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ. 
                                                സ്ഥാപിതം - 04-10-1123 (1948) 
തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല, കാട്ടാക്കട ഉപജില്ല ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയിൽ നെയ്യാർ നദിയുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1948 ൽ ശ്രീമതി ചെല്ലമ്മയിൽ നിന്നും വാങ്ങിയ 46 സെൻറ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകൻ. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടിൽ നാരായണൻ നായരുടെ മകൻ കൃഷ്ണൻ കുട്ടി നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. (ജനന തീയതി 18-02-1118) 
                          ഇപ്പോൾ 2016, 34 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടെ 63 കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി സനൂബ ബീവി ആണ്  പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിൻ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ഇന്ദിരാമ്മ പാചകതൊഴിലാളിയുംആയി പ്രവർത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ ശ്രീമതി ദീനാറാണി കംപൂട്ടർ പഠനത്തിൽ സഹായിക്കുന്നു. ശ്രീ.ദീപു വി.എസ്. പി.റ്റി.എ. പ്രസിഡൻറാണ്. ശ്രീമതി രജിത മാതൃസംഗമം പ്രസിഡൻറ്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ വാർഷികം കുട്ടികളുടെ കൃഷി.JPG|കുട്ടികളുടെ കൃഷി

പ്രമാണം:സ്കൂൾചിത്രം.JPG
സ്കൂൾചിത്രം

<പ്രമാണം:കുട്ടികളുടെ കൃഷി 2.JPG||center|thumb|കുട്ടികളുടെ കൃഷി 2]]

ചീരകൃഷി
പ്രമാണം:DSC03365 നെൽ കൃഷി.JPG

പാഠ്യേതര പ്രവർത്തനങ്ങൾ

ശിശുദിനറാലി
  • സ്കൗട്ട് & ഗൈഡ്സ്.
സ്വാതന്ത്ര്യ ദിനാഘോഷം
ഇംഗ്ലീഷ് ഫെസ്റ്റ്

</gallery>

സ്കൂൾ വാർഷികം

44317(4).jpg ഗാന്ധി ദർശൻ POTHUVIDYABYASA YATHJAM

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിര വിമുക്ത ദിനം 2017
  • പരിസ്ഥിതി ക്ലബ്ബ്

വിരഗുളിക നല്കുന്നു വിരഗുളിക നല്കുന്നു

  • സ്കൂൾ വാർഷികം
== ഗാന്ധി ദർശൻ ==         

ശാന്തിസേന ഗവ. എല് ‍പി എസ്സ് നെടുവൻതറട്ട

  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

{{#multimaps: 8.504872, 77.1755567 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നെടുവൻതറട്ട&oldid=393637" എന്ന താളിൽനിന്ന് ശേഖരിച്ചത്