ഗവ. എൽ. പി. എസ്. നെടുവൻതറട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(44317 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ഗവ. എൽ. പി. എസ്. നെടുവൻതറട്ട
82952537 2623757941230582 882375178446209577 n.jpg
വിലാസം
ഗവ:എൽ.പി.എസ്.നെടുവൻതറട്ട, വീരണകാവ്‌
,
കാട്ടാക്കട പി.ഒ.
,
695572
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2271880
ഇമെയിൽgovtlpsneduvantharatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44317 (സമേതം)
യുഡൈസ് കോഡ്32140400904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJaya Sree S
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്VEENA V M
അവസാനം തിരുത്തിയത്
23-02-2024Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ വീരണകാവ്‌ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ:എൽ.പി.എസ്.നെടുവൻതറട്ട.

ചരിത്രം

സ്ഥാപിതം - 04-10-1123 (1948) 


തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ.
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും. കൂടുതൽ വായിക്കുക....

ക്ലബ്ബുകൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എസ്.പി.സി
  • എൻ.സി.സി.

കൂടുതൽ വായിക്കുക.....

ചിത്രങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ്

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നെടുവൻതറട്ട&oldid=2108462" എന്ന താളിൽനിന്ന് ശേഖരിച്ചത്