ജി.വി.എച്ച്.എസ്സ് മണിയാറൻകുടി

Schoolwiki സംരംഭത്തിൽ നിന്ന്
06:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ് മണിയാറൻകുടി
പ്രമാണം:Mmk-1.jpeg
maniyarankudy school
വിലാസം
ജി.വി.എച്ച്.എസ്.എസ് മണിയാറൻകുടി

മണിയാറൻകുടി പി.ഒ,
ഇടുക്കി
,
685602
,
ഇടുക്കി ജില്ല
സ്ഥാപിതം7 - ജൂൺ - 1958
വിവരങ്ങൾ
ഫോൺ04862 235635
ഇമെയിൽ29018gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടൂപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ ഹരിദാസ൯
പ്രധാന അദ്ധ്യാപകൻമജീദ് റ്റി എം
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്. ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.

1949 ഏപ്രീൾ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാൺ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരൻ പുഴക്കാക്കരശ്രീ പുഴക്കാട്ടിൽ ജൊസഫ് ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽതുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.

1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.

L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും ഏത്തിയതോടെ സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് vhse കടന്ന് വന്നത്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങൾ മെച്ചപ്പെടത്താൻ പണം കിട്ടിയാലും അതിനെ ഉപയുക്തമാക്കുന്നതിൽ പി റ്റി എ അടക്കം എല്ലാ സർക്കാർ സമ്വിധാനങ്ങളും പരജയം നെരിട്ടതായി മനസ്സിലാക്കാൻ ഈ സ്കൂൾ സന്ദർ ക്കുന്നവർക്ക് മനസ്സിലാക്കം.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഒരു പ്രിൻ‍സിപ്പാളിനെ കിട്ടിയിരുന്നെങ്കിൽ.............................എന്ന് കൊതിച്ചിരിക്കുന്ന മണിയാറങ്കുടിക്കാർക്ക് വിഷമം മാത്രം നൽകുക എന്നതാണ് 'സർക്കാർ നയം' ; എന്ന് പൊതു മതം.........?

മുൻ സാരഥികൾ

വഴികാട്ടി




<googlemap version="0.9" lat="9.895128" lon="76.966095" zoom="11" width="350" height="350"> 9.837626, 76.744308 9.874834, 76.957169 </googlemap>