ഉള്ളടക്കത്തിലേക്ക് പോവുക

കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്
04:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരുർക്കട

6951005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ04712438259
ഇമെയിൽhm.clhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപത്മദാസ് ആർ
പ്രധാന അദ്ധ്യാപകൻആനന്ദകുമാർ ആർ എൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

ക്രിസ്റ്റ്യൻ മിഷനറിമാരാണ് ഈ സ്​കൂൾ സ്ഥാപിച്ചത്. ഫ്റിറ്റ്സ് എന്ന സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. ആദ്യം ഇത് ഒരു ബോർഡിംഗ് സ്​കൂൾ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

ലുഥറൻ കോർപറേറ്റ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

I2010-16 Iഅനിതകുമാരി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം. വിജയകുമാർ (മന്ത്രി), ജോബി (നടൻ), സുരേഷ് കുമാർ (അധ്യാപകൻ)

വഴികാട്ടി

1931 - 50 ഫ്റിറ്റ്സ്
1950-66 അരുമനായകം
1966-76 സുകുമാരൻദേവദാസ്
1976-81 പി.ടി.മാർട്ടിൻ
1981-86 ഡാനിയൽ അലക്സാണ്ടർ
1986-90 ജോർജ്ജ്
1990-95 മെത്ഗർ
1995-96 ചന്ദ്റിക
1996-2003 കാഞ്ചന
2003-2004 സത്യനേശൻ .എം
2004-05 മോൻസി ജോസഫ്
2005-08 കനകാംബിക.റ്റി
2008-10 ശ്രീദേവിഎസ്

{{#multimaps: 8.5427639,76.963853 | zoom=12 }}