എ യു പി എസ് ദ്വാരക

Schoolwiki സംരംഭത്തിൽ നിന്ന്
എ യു പി എസ് ദ്വാരക
വിലാസം
ദ്വാരക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017SHELLY JOSE




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.

അറിയിപ്പുകള്‍

സ്കൂള്‍ വാര്‍ഷികം 2017 ഫെബ്രുവരി 17 വെള്ളിയാഴ്ച ഏവര്‍ക്കും സ്വാഗതം

ചരിത്രം

   1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

വിദ്യാലയം ഇന്ന്: റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്. LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1145 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്. കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  • ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ലൈബ്രറി&റീഡിംഗ് റൂം
  • കുട്ടികള്‍ക്കായി ശിശുസൗഹൃദപാര്‍ക്ക്
  • കമ്പ്യൂട്ടര്‍ലാബ്
  • കുടിവെള്ള സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എ. സി സരോജിനി
  2. കെ ജെ പൌലോസ്
  3. വി.പി ജോണ്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍



വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍

വായനയുടെ ലോകം

ഗോത്രജ്യോതി

ജീവകാരുണ്യ കുടുക്ക

ജീവകാരുണ്യ ബക്കറ്റ്

ജീവകാരുണ്യ സഹായനിധി

എനര്‍ജി സേവിംഗ്

ആരോഗ്യ സര്‍വ്വേ

നിര്‍ധനര്‍ക്ക് മരുന്നുപെട്ടി

ശുചിത്വശീലം- കൈകഴുകല്‍

സ്നേഹസമ്മാനം

പഠനവീട്.

എ യു പി എസ് ദ്വാരക/ പഠനവീട് ദ്വാരക എ യു പി സ്കൂൾ പഠനവീട് പത്തിൽ കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഷീല കമലഹാസൻ ഉദ്ഘാടനം ചെയ്തു http://schoolwayanad.blogspot.in/2016/09/2.html

അരിനിരക്കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഫിലോമിന ഉദ്ഘാടനം ചെയ്തു

http://schoolwayanad.blogspot.in/2016/09/blog-post_88.html


വഴികാട്ടി

{{#multimaps:11.759217, 76.007341 |zoom=13}}

സ്കൂള്‍ ബ്ലോഗ്‌ -മൊബൈല്‍ ആപ്ലികേഷന്‍

  1. സ്കൂള്‍ ബ്ലോഗ്‌ [[1]]
School Blog
School Blog

http://schoolwayanad.blogspot.in/

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക&oldid=322595" എന്ന താളിൽനിന്ന് ശേഖരിച്ചത്