ജി.യു.പി.എസ് പറമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് പറമ്പ 

വിലാസം പറമ്പപൂക്കോട്ടുംപാടം പി.ഒ.,679332,മലപ്പുറം ജില്ലസ്ഥാപിതം 1929 വിവരങ്ങൾ ഫോൺ 04931 260141 ഇമെയിൽ parambagups@gmail.com കോഡുകൾ സ്കൂൾ കോഡ് 48469 (സമേതം) യുഡൈസ് കോഡ് 32050400802 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല മലപ്പുറം വിദ്യാഭ്യാസ ജില്ല വണ്ടൂർ ഉപജില്ല നിലമ്പൂർ ഭരണസംവിധാനം ലോകസഭാമണ്ഡലം വയനാട് നിയമസഭാമണ്ഡലം നിലമ്പൂർ താലൂക്ക് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് കാളികാവ് തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത്,അമരമ്പലം, വാർഡ് 11 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിയു.പിസ്കൂൾ തലം 1 മുതൽ 7 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 500 പെൺകുട്ടികൾ 445 ആകെ വിദ്യാർത്ഥികൾ 945 അദ്ധ്യാപകർ 37 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപകൻ പ്രദീപ് നെല്ലിക്കോടൻ പി.ടി.എ. പ്രസിഡണ്ട് നിഷാദ് പി എം.പി.ടി.എ. പ്രസിഡണ്ട് ഷഹന അവസാനം തിരുത്തിയത് 13-03-2026 Jafaralimanchery
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ.
1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടി കളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്.
ചരിത്രം
1മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ബസ്
- സി,സി.ടി.വി
- ഇൻറർനെറ്റ് കണക്ഷൻ
- സ്റ്റേജ്
- ലൈബ്രറി
- ടോയ് ലറ്റ് കൂടുതൽ ....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ,കബ്ബ്,ബുൾബുൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.| കൂടുതൽ...
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൂടുതൽ അറിയാൻ...
മുൻസാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എം.കെ വാസുദേവൻ | 1995 | 1998 |
| 2 | കെ ആർ.കമലാദേവി | 1999 | 2002 |
| 3 | എം.എൻ ശശിധരൻ | 2003 | 2006 |
| 4 | പി.ടി.വേമണുഗോപാലൻ | 2007 | 2010 |
| 5 | ബി.തങ്കപ്പൻ | 2011 | 2012 |
| 6 | സുബ്രമണ്യൻ പാടുകണ്ണി | 2012 | 2013 |
| 7 | കുട്ടൻ ചാലിയൻ | 2013 | 2014 |
| 8 | വത്സലകുമാരി | 2014 | 2015 |
| 9 | പ്രദീപ് നെല്ലിക്കോടൻ | 2015 | തുടരുന്നു |
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം-ചുള്ളിയോട് ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം. (6കിലോമീറ്റർ)
- നിലമ്പൂർ ബസ് സ്റ്റാൻറിൽ നിന്നും പൂക്കോട്ടുംപാടം-ചുള്ളിയോട് ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം(ഏകദേശം 13 കി.മീ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48469
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
