ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43075-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43075 |
| യൂണിറ്റ് നമ്പർ | LK/2018/43075 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | രഹ്ന ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | അഭിനവ് എസ് മനോജ് |
| കൈറ്റ് മെന്റർ 1 | സ്വീറ്റി |
| കൈറ്റ് മെന്റർ 2 | ഷീബ |
| അവസാനം തിരുത്തിയത് | |
| 13-11-2025 | PRIYA |
അംഗങ്ങൾ
2025-28 ബാച്ചിൽ 31 അംഗങ്ങൾ ഉണ്ട്. അവരുടെ പട്ടിക താഴെ ചേർക്കുന്നു
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് |
|---|---|---|
| 1 | 5714 | അഭിനവ് എം ബി |
| 2 | 5726 | അഭിനവ് എസ് മനോജ് |
| 3 | 5537 | അഭിരവ് ജെ എസ് |
| 4 | 5541 | അഭിഷേക് ബി |
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷയിലൂടെ 31 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 19 ന് നടന്നു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്.
രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സ് ഉണ്ടായിരുന്നു.
