എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ കെ.ഐ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ .പി .ആർ
അവസാനം തിരുത്തിയത്
22-10-2025Lvhs43018

{{Infobox littlekites പ്രമാണം:43018- lk students 2nd batch.jpeg |സ്കൂൾ കോഡ്=43018 |ബാച്ച്= |യൂണിറ്റ് നമ്പർ=LK/2018/43018 |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല=തിരുവനന്തപുരം |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |ഉപജില്ല=കണിയാപുരം |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സബീത |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ ആർ ശ്രീനിവാസൻ

അംഗങ്ങൾ

sl no: Adm no: Name of student Division
1 32876 AADILA AFRAH H
2 32902 ABDULLAH M S P
3 33091 ADHIN RAJEEV Q
4 32609 ADIL MUHAMMED A K
5 32643 ADITHYA A S D
6 32737 ADITHYADEV D A L
7 32821 AKASH S N
8 32649 ALEENA S H
9 32763 AMANA JASEEM A E
10 32694 AMANA SHAJAHAN D
11 32843 ARJUN A V N
12 32827 ASMINA MEHRIN J S D
13 32771 AZIYA BEEVI S H
14 32981 BENNY BIJU B
15 32700 DARSAN J KRISHNA J
16 33022 DIYA FATHIMA H
17 32910 FAIHA SHAJ C
18 33082 FARIS AFKAR N S P
19 32561 FIDA FATHIMA D
20 32628 FIRDOUS R K
21 32611 HAMEEDA HATHOON R C
22 32795 HANNA.R A
23 32669 KEZIAH S V E
24 32901 MUHAMMAD ADNAN U J L
25 32668 MUHAMMED ASIF.S.R. P
26 33088 MUHAMMED FAIZ A P
27 33089 MUHAMMED FARIS A P
28 32833 MUHAMMED FAROOQ P
29 32995 MUHAMMED NADIL M O
30 32792 MUHAMMED RAIHAN S P
31 32739 MUHAMMED RAYAN S P
32 32702 NAKSHATHRA A E
33 32717 NOORA FATHIMA NAJIM E
34 32569 PARTHASARATHI H V J
35 33083 PARVANA RAJEEV F
36 32665 RITHU BINU K
37 32683 SHIFA FATHIMA S S H
38 33065 SIVAGANGA G S I
39 32834 SIVALAYA.A H
40 32955 VISWAJITH BALU O
.

പ്രിലിമിനറി ക്യാമ്പ് 2025-ബാച്ച് 1

ആദ്യ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 25 വ്യാഴാഴ്ച്ച കണിയാപുരം സബ്ബ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ അരുൺ സി വിജയന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി .ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി അനീഷ് ജ്യോതി നിർവ്വഹിച്ചു .തദവസരത്തിൽ സ്കൂൾ ഐ ടി കോഡിനേറ്റർ ശ്രീ വിനോദ് ലിറ്റിൽ കൈറ്റ്സ് മെൻൻ്റേഴ്സായ ശ്രീമതി ദിവ്യ ശ്രീമതി പ്രിയ എന്നിവ പങ്കെടുത്തു .

അഭിരുചി പരീക്ഷ...

2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തി.199 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷക്ക് അപേക്ഷ നൽകി


പ്രവർത്തനങ്ങൾ -.ഫ്രീടം ഫെസ്റ്റ് 2025

.ഫ്രീടം ഫെസ്റ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 ന് സ്കൂൾ അസംബ്ലിയിൽ ഫ്രീടം ഫെസ്റ്റ് പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയുണ്ടായി .തുടർന്ന് സ്കൂൾ ഐ ടി ലാബിൽ റോബോറ്റിക് കിറ്റ്സ് ഉപയോഗിച്ച് 2023- 25 ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പ്രദർശനം നടത്തുകയുണ്ടായി.

ഫ്രീടം ഫെസ്റ്റ്ദിനത്തോടനുബന്ധിച്ച്കൈറ്റിന്റെ ജില്ലാ ഓഫീസിൽ വച്ച് നടന്ന സോഷ്യൽ ഇംമ്ബാക്ട് ഓൺ ഇംമ്പ്മെന്റഷൻ ഓഫ് എ ഐ എന്ന വിഷയത്തിൽ പേപ്പർ പ്രസന്റേഷനിൽ നമ്മുടെ സ്കൂളിലെ 9 I ലെ ഹൃഷികേശ് ദാമോദർ ഉം 9J യിലെ സിദ്ധാർഥ് ഉണ്ണികൃഷ്ണൻ നും പങ്കെടുത്തു.ഇവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.


ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്