ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2025 - 2028 Batch little Kites
| 43073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43073 |
| യൂണിറ്റ് നമ്പർ | LK/43073/2018 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഗായത്രി |
| ഡെപ്യൂട്ടി ലീഡർ | ഗൗതം അജിത് |
| കൈറ്റ് മെന്റർ 1 | അശ്വതി |
| കൈറ്റ് മെന്റർ 2 | രമ്യ |
| അവസാനം തിരുത്തിയത് | |
| 19-09-2025 | PRIYA |
അഭിരുചി പരീക്ഷ 2025 ജൂൺ 25 ന് നടത്തുകയുണ്ടായി.59 കുട്ടികൾ പേര് നൽകിയതിൽ 56 പേർ പരീക്ഷ എഴുതി.പരീക്ഷ നടത്തിപ്പ് വളരെ ഭംഗിയായ രീതിയിൽ തന്നെ നിർവഹിക്കാനും കൃത്യസമയത്ത് തന്നെ റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും സാധിച്ചു.