ജി.എൽ.പി.എസ്. കാവശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കാവശ്ശേരിയിലെ സർക്കാർ എൽ പി സ്‍കൂൾ.
| ജി.എൽ.പി.എസ്. കാവശ്ശേരി | |
|---|---|
| വിലാസം | |
കാവശ്ശേരി കാവശ്ശേരി 1 പി.ഒ. , 678543 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1907 |
| വിവരങ്ങൾ | |
| ഫോൺ | 04922 222497 |
| ഇമെയിൽ | glpskavasseri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21207 (സമേതം) |
| യുഡൈസ് കോഡ് | 32060200208 |
| വിക്കിഡാറ്റ | Q64690110 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ആലത്തൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 16 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു .കെ |
| പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിത |
| അവസാനം തിരുത്തിയത് | |
| 20-08-2025 | 21207-PKD |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ സ്‍കൂൾ കെട്ടിടം.
- ഹൈടെക് ക്ലാസ് മുറികൾ.
- സോളാർ പാനൽ
- ലൈബ്രറി
- സൗകര്യപ്രദമായ സ്റ്റോർ റൂമോടുകൂടിയ അടുക്കള
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ
- ശിശു സൗഹൃദ അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐടി ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ശാസ്‍ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- കായിക ക്ലബ്ബ്
- പച്ചക്കറി തോട്ട പരിപാലനം
- പൂന്തോട്ട നിർമ്മാണം
മാനേജ്മെന്റ്
മുൻ സാരഥികൾ
| ക്രമ.നം | പേര് | കാലഘട്ടം |
|---|---|---|
| 1 | ബാലകൃഷ്‍ണൻ .കെ | 2015 -19 |
| 2 | രാധാകൃഷ്‍ണൻ.സി | |
| 3 | സഹാറാബാനു .എം | 2021-24 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.കെ ചന്ദ്രൻ (റിട്ട.തഹസിൽദാർ)
ശ്രീ.വേണുഗോപാലൻ(റിട്ട.അധ്യാപകൻ)
വഴികാട്ടി