ജി.എൽ.പി.എസ്. കാവശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(21207 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്ത‍ൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കാവശ്ശേരിയിലെ സർക്കാർ എൽ പി സ്‍ക‍ൂൾ.

ജി.എൽ.പി.എസ്. കാവശ്ശേരി
വിലാസം
കാവശ്ശേരി

കാവശ്ശേരി 1 പി.ഒ.
,
678543
,
പാലക്കാട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04922 222497
ഇമെയിൽglpskavasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21207 (സമേതം)
യുഡൈസ് കോഡ്32060200208
വിക്കിഡാറ്റQ64690110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു .കെ
പി.ടി.എ. പ്രസിഡണ്ട്അർച്ചന
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിത
അവസാനം തിരുത്തിയത്
20-08-202521207-PKD


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • ആക‍ർഷകമായ സ്‍ക‍ൂൾ കെ‍‍ട്ടിടം.
  • ഹൈടെക് ക്ലാസ് മ‍ുറികൾ.
  • സോളാ‍ർ പാനൽ
  • ലൈബ്രറി
  • സൗകര്യപ്രദമായ സ്റ്റോർ റ‍ൂമോട‍ുക‍ൂടിയ അട‍ുക്കള
  • ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം വൃത്തിയ‍ുള്ള ശ‍ുചിമ‍ുറികൾ
  • ശിശ‍ു സൗഹൃദ അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐടി ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ്‍ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
  • കായിക ക്ലബ്ബ്
  • പച്ചക്കറി തോട്ട പരിപാലനം
  • പ‍ൂന്തോട്ട നിർമ്മാണം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ.നം പേര് കാലഘട്ടം
1 ബാലകൃഷ്‍ണൻ .കെ 2015 -19
2 രാധാകൃഷ്‍ണൻ.സി
3 സഹാറാബാനു .എം 2021-24




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ ചന്ദ്രൻ (റിട്ട.തഹസിൽദാർ)

ശ്രീ.വേണ‍ുഗോപാലൻ(റിട്ട.അധ്യാപകൻ)



വഴികാട്ടി

Map


അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കാവശ്ശേരി&oldid=2832116" എന്ന താളിൽനിന്ന് ശേഖരിച്ചത്