ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-07-2025 | Haris k |
അംഗങ്ങൾ
| ലിറ്റിൽ കെെറ്റ്സ് 2024-27 | |||||
|---|---|---|---|---|---|
| 1 | 4992 | കീർത്തന എൻ പി | 13 | 4978 | മുഹമ്മദ് തസ്‍നീം |
| 2 | 4986 | മുഹമ്മദ് ലൈസ് ഇ | 14 | 5273 | ഫാത്തിമത്തുൽ ലുത്വ‍്‌ഫിയ പി എസ് |
| 3 | 4977 | നിദ ഫാത്തിമ | 15 | 5279 | സാംക്രിസ്റ്റി സനിൽ |
| 4 | 4990 | ഷംസിയ ഫാത്തിമ | 16 | 4982 | റിൻഷാ ഫാത്തിമ എം |
| 5 | 4994 | മുഹമ്മദ് മുനീഫ് | 17 | 4976 | റന ഫാത്തിമ ടി പി |
| 6 | 4988 | ഫാസില ടി | 18 | 5272 | മുർഷിദ ഷെറിൻ വി |
| 7 | 5274 | അനശ്വര അഭിലാഷ് | 19 | 4985 | നാസിഹ പി എസ് |
| 8 | 4984 | റിൻഷാ ഫാത്തിമ പി ഐ | 20 | 4991 | നാദിയ ഷെറിൻ എം |
| 9 | 4998 | പാർവതി കെ എസ് | 21 | 4979 | ജോഷ്വാ സി എസ് |
| 10 | 4997 | മിൻഹ ഫാത്തിമ പി | 22 | 5296 | ഫാത്തിമ അൻസില എം |
| 11 | 4981 | ഫസലിൻ റൈഹാൻ വി | 23 | 5467 | മുഹമ്മദ് മിസ്ഹബ് |
| 12 | 5468 | ഫെമിന ടി | 24 | 5233 | അഫ്‍ന ഫാത്തിമ കെ |
| അർഷിൻ പി എഫ് | സന ഫാത്തിമ കെ | ||||
| മുഹമ്മദ് റജ്‍നാസ് വി | മിസ്‍ന ജെബീൻ ഇ | ||||
| നാഫിയ എ | റിയ ഫാത്തിമ പി | ||||
.
പ്രവർത്തനങ്ങൾ
യോഗം ചേർന്നു
വിദ്യാലയത്തിലെ എട്ടാംക്ലാസിൽ പഠിക്കുന്ന 2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാകാൻ അപേക്ഷ നൽകിയ കുട്ടികളുടെ യോഗം 14-06-2025 ന് സ്‍മാർട്ട് റൂമിൽ ചേർന്നു.ക്ലബ്ബിൻെറ പ്രവർത്തന രീതികളെ കുറിച്ചും,അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. കെെറ്റ് മാസ്റ്റർ ഹാരിസ് കെ,മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി.
അഭിരുചി പരീക്ഷ നടത്തി

2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ് അംഗങ്ങ ളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭി രുചി പരീക്ഷ 25-6-2025 ന് നട ത്തി.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാനും അവസരമൊരുക്കിയിരുന്നു.