ഗവ. എൽ.പി.എസ്. പനയമുട്ടം

15:56, 2 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42516 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. പനയമുട്ടം
വിലാസം
പനയമുട്ടo

പനയമുട്ടo പി.ഒ.
,
695561
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2867788
ഇമെയിൽpanayamuttomlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42516 (സമേതം)
യുഡൈസ് കോഡ്32140600704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനവൂർ.,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ3 ( lpst 1 , dw 2 )
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പചിത്ര
പി.ടി.എ. പ്രസിഡണ്ട്മനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
അവസാനം തിരുത്തിയത്
02-07-202542516


പ്രോജക്ടുകൾ



ചരിത്രം

നെടുമങ്ങാട് താലൂക്കില് പനവൂര് പഞ്ചായത്തില് എല്.പി.എസ്സ് പനയമുട്ടം സ്കൂല് 1930-ല് കുടിപ്പളളിക്കൂടമായി പ്രവര്ത്തനം ആരംഭിച്ചു.1948-ല് ഇത് ഗവണമെന്റ സ്കൂല് ആയി അനുവദിക്കപ്പെട്ടു. തുടര്ന്ന് 1948 മെയ്യ് 17 ന് സ്ക്കൂളിന്രെ പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

  • പഠനമുറികള്-4 ഓഫീസ്മുറി-1 പാചകപ്പുര-1 ശേഖരണമുറി-1 വിറക്പുര-1 യൂറിനല്-2 ടോയലറ്റ്-3 സ്മാര്ടട് ക്ളാസ് - 1

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി,ഭവനസന്ദര്ശനം

മികവുകൾ

പൊതുവിഞ്ജാനക്ളാസ്സ്, ജൈവകൃഷി, LSS ക്ളാസ്സ്, ഇംഗ്ലീഷ് ക്ളാസ്സ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം -നെടുമങ്ങാട് -ചുള്ളിമാനൂർ - പനയമുട്ടം   
  • തിരുവനതപുരം - നെടുമങ്ങാട് - പനവൂർ - പനയമുട്ടം
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പനയമുട്ടം&oldid=2738787" എന്ന താളിൽനിന്ന് ശേഖരിച്ചത്