ഗവ. എൽ.പി.എസ്. പനയമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. പനയമുട്ടം | |
---|---|
വിലാസം | |
പനയമുട്ടo ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ, പനയമുട്ടo ,പനയമുട്ടo , പനയമുട്ടo പി.ഒ. , 695561 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2867788 |
ഇമെയിൽ | panayamuttomlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42516 (സമേതം) |
യുഡൈസ് കോഡ് | 32140600704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനവൂർ., |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 3 ( lpst 1 , dw 2 ) |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സന്ധ്യ വി |
പി.ടി.എ. പ്രസിഡണ്ട് | മനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെടുമങ്ങാട് താലൂക്കില് പനവൂര് പഞ്ചായത്തില് എല്.പി.എസ്സ് പനയമുട്ടം സ്കൂല് 1930-ല് കുടിപ്പളളിക്കൂടമായി പ്രവര്ത്തനം ആരംഭിച്ചു.1948-ല് ഇത് ഗവണമെന്റ സ്കൂല് ആയി അനുവദിക്കപ്പെട്ടു. തുടര്ന്ന് 1948 മെയ്യ് 17 ന് സ്ക്കൂളിന്രെ പ്രവര്ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- പഠനമുറികള്-4 ഓഫീസ്മുറി-1 പാചകപ്പുര-1 ശേഖരണമുറി-1 വിറക്പുര-1 യൂറിനല്-2 ടോയലറ്റ്-3 സ്മാര്ടട് ക്ളാസ് - 1
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി,ഭവനസന്ദര്ശനം
മികവുകൾ
പൊതുവിഞ്ജാനക്ളാസ്സ്, ജൈവകൃഷി, LSS ക്ളാസ്സ്, ഇംഗ്ലീഷ് ക്ളാസ്സ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം -നെടുമങ്ങാട് -ചുള്ളിമാനൂർ - പനയമുട്ടം
- തിരുവനതപുരം - നെടുമങ്ങാട് - പനവൂർ - പനയമുട്ടം