സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ തിരുവാർപ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, തിരുവാർപ്പ്.

തിരുവാർപ്പ് ഗവ യുപിഎസ്
പ്രമാണം:Logo tvp gups
വിലാസം
തിരുവാർപ്പ്

തിരുവാർപ്പ് പി.ഒ.
,
686020
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0481 2380130
ഇമെയിൽthiruvarpugups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33214 (സമേതം)
യുഡൈസ് കോഡ്32100700802
വിക്കിഡാറ്റQ87660344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവാ‍ർപ്പ് പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMariyamma Antoney
പി.ടി.എ. പ്രസിഡണ്ട്Devi Unnikrishnan
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു അനിൽകുമാർ
അവസാനം തിരുത്തിയത്
15-03-2025Rekha Raveendran O R


പ്രോജക്ടുകൾ





Logo tvp gups

ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തിരുവാർപ്പ് ഗവ: യു പി സ്കൂൾ. തിരുവാർപ്പ് പഞ്ചായത്തിലെ ആദ്യ പൊതുവിദ്യാലയമായ ഈ സ്കൂൾ സ്ഥാപിതമായത് 1919. ലാണ് . ഇത് ഔപചാരികമായ ഒരു കണക്കാണ്. എന്നാൽ 1919. നു വളരെ നാൾ മുൻപ് മുതൽ ക്ഷേത്രത്തിനു സമീപം ഓലഷെഡിൽ സ്കൂളില്തന്റെ പ്രവർത്തനം തുടങ്ങിയിരുന്നു. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ ആദ്യത്തെ പേര് ശ്രീ ചിത്തിരതിരുനാൾ ഗേൾസ് സ്കൂൾ എന്നായിരുന്നു . പെൺപള്ളിക്കൂടം എന്ന ഓമനപ്പേരിലും ഇത് അറിയപ്പെട്ടിരുന്നു . ശ്രീ ചിത്തിരതിരുന്നാൽ മഹാരാജാവ് ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് . തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരകാലത്ത് ഈ സ്കൂൾ നിലവിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് . തിരുവാർപ്പിലെ ഒരു ജന്മി കുടുംബമായ വെള്ളയ്ക്കാട്ടുമഠം വകയായിരുന്നു വിദ്യാലയം ഇരിക്കുന്ന പുരയിടം . ചരിത്രമുറങ്ങുന്ന തിരുവാർപ്പിന്റെ മണ്ണിലെ ഈ വിദ്യാലയ മുത്തശ്ശി തിരുവാർപ്പ് ദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടു   നിലനിൽക്കുന്നു .

പഞ്ചായത്തിൽ നിന്നും എസ് എസ് എ യിൽ നിന്നും ഉള്ള ഫണ്ടുകൾ വിനിയോഗിച്ചു സ്കൂൾ ഇന്നത്തെ രൂപത്തിലാക്കിത്തീർത്തു .ഇരുപതു വര്ഷം മുൻപ് വരെ ആയിരത്തിനടുത്തു കുട്ടികൾ പഠിച്ച സ്കൂളാണിത്. തുടർന്ന് വായിക്കുക.

പൂർവ്വവിദ്യാർത്ഥികൾ

1 കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ )
2 സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ )
3
4

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി & റീഡിങ് റൂം

സ്റ്റോർ റൂം

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

  • Mariyamma Antoney ( പ്രധാനാദ്ധ്യാപിക )
  • Divya Mohandas
  • Sheeja L Raj
  • Rekha Raveendran O R
  • Jibilymol Chacko

അനധ്യാപകർ 

  • മായ പി

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
  • കോട്ടയം- കുമരകം റോഡിൽ ഇല്ലിക്കൽ ജംഗ്ഷൻ നിന്നും രണ്ടുകിലോമീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
  • കോട്ടയം- കുമരകം റോഡിൽ അയ്യമാത്ര ജംഗ്ഷൻ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
"https://schoolwiki.in/index.php?title=തിരുവാർപ്പ്_ഗവ_യുപിഎസ്&oldid=2666103" എന്ന താളിൽനിന്ന് ശേഖരിച്ചത്