എസ്.ജെ.എച്ച്.എസ് ചിന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 13 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്.ജെ.എച്ച്.എസ് ചിന്നാർ
വിലാസം
ചിന്നാർ

ചിന്നാർ പി.ഒ.
,
ഇടുക്കി ജില്ല 685501
,
ഇടുക്കി ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0486 9216114
ഇമെയിൽsjhschinnar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30058 (സമേതം)
യുഡൈസ് കോഡ്32090600910
വിക്കിഡാറ്റQ64615227
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഉപ്പുതറ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ213
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബൂ ഇമ്മാനുവേൽ
പി.ടി.എ. പ്രസിഡണ്ട്സരിത സൂബാഷ്
എം.പി.ടി.എ. പ്രസിഡണ്ട്അജിത എസ്
അവസാനം തിരുത്തിയത്
13-02-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിന്റെ കൈവഴിക്കും തേയില  തോട്ടങ്ങൾക്കും നടുവിൽ  ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന  വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ.

ചരിത്രം

ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിന്റെ കൈവഴിക്കും തേയില  തോട്ടങ്ങൾക്കും നടുവിൽ  ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന  വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ. 1983-ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച സ്കൂൾ ഈ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും  പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട്  വളർന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ഐറ്റി ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ മലയേളം റ്റൈപ്പിംഗ്, ഡിജിറ്റൽ പെയിൻറിംഗ്, ആനിമേഷൻ എന്നിവ പരിശിലിക്കുന്നു.

സയൻസ് ലാബ്

വിദ്യർഥികളുടെ ശാസ്തീയഭിരുചി വളർത്തുവാൻ ശാസ്തൃഅധ്യാപകരുടെ ആഭിമുഖൃത്തിൽ വളരെ സജിവമായി സയൻസ് ലാബീൽ പ്രവർത്തനങ്ങൾ നടക്കുന്നു.

സ്മാർട്ട് ക്ളാസ് റൂം

ക്ളാസ് റൂമുകൾ

ടോയ് ലറ്റ് സൗകര്യങ്ങൾ

വെള്ളത്തിനുള്ള സൗകര്യങ്ങൾ

പ്രകൃതി രമണീയമായ അന്തരീക്ഷം

ഗതാഗത സൗകര്യം

ഇൻറർനെറ്റ് സൗകര്യം

സോഷ്യൽ സയൻസ് ലാബ്

വിദ്യാർഥികളുടെ സാമൂഹ്യശാസ്തൃാവബോധം വളർത്തുവാൻ സാമുഹ്യശാസ്തൃ ലാബ് സഹായിക്കുന്നു

ഗണിത ലാബ്

ഗണിത പഠനം രസകരം ആക്കുക എന്ന ലഷ്യത്തോടെ ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്സ്
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ് മെന്റ്

കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ് മെൻറിൻെറ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഫാ.ഡോമിനിക് ആയല്ലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും, ഫാ.ജേക്കബ്ബ് പീടികയിൽ സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സിസ്റ്റർ.അന്നമ്മ തോമസ്

സിസ്റ്റർ. എം ററി ഏലിക്കുട്ടി

ശ്രീമതി. സി ഒ ത്രേസ്യാമ്മ

ശ്രീ .എം വി ലൂക്ക

ശ്രീ .സി എ ആന്റണി

ശ്രീ .ജോർജ് ജെ മറ്റം

ശ്രീ .ജോസ് ആന്റണി

ശ്രീ .എം എം മാത്യു

ശ്രീ .ജോസ് മാത്യു

ശ്രീ .ബാബു ഇമ്മാനുവൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി ഇ. എസ്. ബിജിമോൾ (മുൻ എം.എൽ.എ -  പീരുമേട് )

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എസ്.ജെ.എച്ച്.എസ്_ചിന്നാർ&oldid=2645043" എന്ന താളിൽനിന്ന് ശേഖരിച്ചത്