സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ ഉമ്മന്നൂർ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്
സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ | |
---|---|
വിലാസം | |
ഉമ്മന്നൂർ ഉമ്മന്നൂർ പി.ഒ. , 691520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0474 2492359 |
ഇമെയിൽ | 39041umr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39041 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902019 |
യുഡൈസ് കോഡ് | 32131200601 |
വിക്കിഡാറ്റ | Q105813353 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉമ്മന്നൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 138 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 82 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഇന്ദു കെ. നായർ |
പ്രധാന അദ്ധ്യാപിക | ഷിബി ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | ജിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജി |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഏകദേശം 47 വർഷം പിന്നിദുന്ന ഈ സ്കൂൾ 1957ൽ ശ്രീ ഐ വർഗീസ് സ്താപിചതാണ്. വളരെയധികം പരിമിതികൾ ഉണ്ഡായിരുന്നിട്ടും അദ്ദേഹത്തിന്റ്റെ സാമുഹികമായ പ്രതിബദധത ആയിരുന്നു ഈ പ്രദേശത്ത് സ്കൂൾ സതാപിക്കുന്നതിൽ മുന്നിട്ടുനിന്നിരുന്നത്.ആദ്യം അപ്പർ പ്രയിമറിയും പിന്നിട് ഹൈസ്കൂളുമായും ഉയർത്തപെട്ടു. 1970 മുതൽ അദ്ദേഹത്തിന്റെ മകനായ ശ്രീ പി വി ജോൺ ഈ സ്കൂളിന്റെ മാനേജറായി തീർന്നു. 1993-94 വർഷത്തിൽ ഇത് തൊഴിൽ അധിഷ്ടിത മേഖലയിലെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ധാരാളം ആളുകൾക്ക് പരിമിതമായ സാഹചര്യങ്ങൾക്ക് അകത്തുനിന്നുകൊണ്ടുതന്നെ ഇവിടെ വന്ന് വിദ്യാഭ്യാസം നടത്തുന്നതിനും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്താനീയരകുന്നതിനും സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
hjghghsagdhsa
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
== മാനേജ്മെന്റ് ==ആദ്യ കാല സ്താപകൻ ശ്രീ ഐ വർഗീസ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ കോരുത് ശ്രീ എം ഒ ജോർജ്ജ് ശ്രീ സി കെ ജോർജ്ജ് ശ്രീ കെ ശ്രീധരൻ നായർ ശ്രീ എൻ പ്രഭാകരൻ നായർ ശ്രീ ഐ തങ്കപ്പൻ ശ്രീമതി ലീലാബേബിയമ്മ ശ്രീ ഒ ബേബി ശ്രീമതി വി ജി അമ്മിണി ശ്രീമതി മറിയാമ്മ ജോർജ്ജ് ശ്രീമതി മറിയാമ്മ ജോർജ്ജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം