സഹായം Reading Problems? Click here


സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
U.jpg
വിലാസം
ഉമ്മന്നൂർപി.ഒ,
KOLLAM

ഉമ്മന്നൂർ
,
691547
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742492359
ഇമെയിൽ39041ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ലKOTTARAKKARA
ഉപ ജില്ലVELIYAM
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംAIDED
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം123
പെൺകുട്ടികളുടെ എണ്ണം456
വിദ്യാർത്ഥികളുടെ എണ്ണം579
അദ്ധ്യാപകരുടെ എണ്ണം53
അവസാനം തിരുത്തിയത്
05-09-2018Sabujohn


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


.

ചരിത്രം

ഏകദേശം 47 വർഷം പിന്നിദുന്ന ഈസകൂൾ 1957ൽ ശ്രീ ഐ വർഗീസ് സ്താപിചതാണു.വളരെയധികം പരിമിതികൾ ഉണ്ഡായിരുന്നിട്ടും അദ്ദേഹത്തിന്റ്റെ സാമുഹികമായ പ്രതിബദധത ആയിരുന്നു ഈ പ്രദേശത്ത് സ്കൂൾ സതാപിക്കുന്നതിൽ മുന്നിട്ടുനിന്നിരുന്നത്.ആദ്യം അപ്പർ പ്രയിമറിയും പിന്നിട് ഹൈസ്കൂളുമായും ഉയർത്തപെട്ടു. 1970 മുതൽ അദ്ദേഹത്തിന്റെ മകനായ ശ്രീ പി വി ജോൺ ഈ സ്കൂളിന്റെ മാനേജറായി തീർന്നു. 1993-94 വർഷത്തിൽ ഇത് തൊഴിൽ അധിഷ്ടിത മേഖലയിലെ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ധാരാളം ആളുകൾക്ക് പരിമിതമായ സാഹചര്യങ്ങൾക്ക് അകത്തുനിന്നുകൊണ്ടുതന്നെ ഇവിടെ വന്ന് വിദ്യാഭ്യാസം നടത്തുന്നതിനും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതസ്താനീയരകുന്നതിനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

hjghghsagdhsa

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ആദ്യ കാല സ്താപകൻ ശ്രീ ഐ വർഗീസ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  ശ്രീ കോരുത്
  ശ്രീ എം ഒ ജോർജ്ജ്
  ശ്രീ സി കെ ജോർജ്ജ്
  ശ്രീ കെ ശ്രീധരൻ നായർ
  ശ്രീ എൻ പ്രഭാകരൻ നായർ
  ശ്രീ ഐ തങ്കപ്പൻ 
  ശ്രീമതി ലീലാബേബിയമ്മ
  ശ്രീ ഒ ബേബി
  ശ്രീമതി വി ജി അമ്മിണി
  ശ്രീമതി മറിയാമ്മ ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി