ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി | |
---|---|
വിലാസം | |
പോരുവഴി പോരുവഴി , ശൂരനാട് പി.ഒ. , 690522 , കൊല്ലം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0476 2852212 |
ഇമെയിൽ | 39046ktra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39046 (സമേതം) |
എച്ച് എസ് എസ് കോഡ് | 02113 |
യുഡൈസ് കോഡ് | 32131100305 |
വിക്കിഡാറ്റ | Q105813180 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പോരുവഴി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 584 |
പെൺകുട്ടികൾ | 791 |
ആകെ വിദ്യാർത്ഥികൾ | 1286 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 1786 |
അദ്ധ്യാപകർ | 63 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീധരൻപിള്ള |
പ്രധാന അദ്ധ്യാപകൻ | സതീഷ് എം സ് |
പി.ടി.എ. പ്രസിഡണ്ട് | സമീർ അർത്തിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ സജീവ് |
അവസാനം തിരുത്തിയത് | |
06-08-2024 | 39046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ ശ്രീമാൻ ഗോവിന്ദപ്പിള്ള അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി ഉയർത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെഇപ്പോൾ സ്കൂൾസ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക ഭൂമിയിൽ സ്ഥാപിക്കുകയുമായിരുന്നു എൽ.പി .സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചഈസ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രണ്ടായിരത്തിഅഞ്ചിൽ ഹയർസെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോൾകുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയർസെക്കന്ററിസ്കൂളാണിത്.ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ പതിനഞ്ച് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനമുണ്ട്.
പ്രവേശനോത്സവം 2024-2025
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ജെ ആർ സി
- ചെണ്ട മേളം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
, എയ്റോബിക്
ക്ലബ്ബുകൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് , ഇക്കോ, ഗണിതം, സോഷ്യത്‍ സയൻസ്, ഹെൽത്, ഇംഗ്ളിഷ്, ഹിന്ദി,
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ആർ .ഇന്ദിര
- മാത്യൂസ് കോശി
- മുഹമ്മദ് ബഷീറുദീൻ(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
- സി.ആർ.ഷണ്മുഖൻ(ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്)
- ബൈജു
- ഷീല
- രാധാമണി
- അനിത.കെ
- സുജാത.എം.ആർ
- വിനോദ്.ആർ
- നിസാർ.എ
മികവുകൾ
- BEST PTA AWARD 2019
- ISO CERTIFICATION : ISO 9001:2015 No. sms/qms/b20/2516 issued on 20/02/2020
- Fully Hi Tech Pre-Primary, LP, UP, HS, HSS Class Rooms
- Physics, Chemistry, Biology HSS Labs of International Standards
- GREEN CAMPUS
അധ്യാപകരും ജീവനക്കാരും 2024-2025
റിട്ടയർ ചെയ്ത അദ്ധ്യാപകർ
2017
ലത.പി, ബി.കാർത്തികേയൻ പിള്ള(ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്)
2018
രാധാമണി.കെ,എസ്., ലതാകുമാരി.കെ, കുഞ്ഞുമോൻ.കെ
2019
ലളിതാഭായി.ഇ,
2020
സഫിയ.കെ.എം, ഷൈലബീവി.കെ, സുധർമ്മ.കെ, Dr. ബി.എസ്.മധുമോഹൻ
2021
2022
2023
2024
അകാലത്തിൽപൊലിഞ്ഞ അദ്ധ്യാപകർ
ശകുന്തള.കെ.കെ(23/06/2019), തേജസ്.ടി.എൻ(02/10/2019)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്പോർട്സ് 2024-2025
അധിക വിവരങ്ങൾ
പുറംകണ്ണികൾ
- ഫേസ്ബുക്ക് https://www.facebook.com/profile.php?id=61556803386483&mibextid=ZbWKwL
- ഇൻസ്റ്റാഗ്രാം
- യൂട്യൂബ് ചാനൽ
- ബ്ലോഗ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39046
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ