കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2022-25
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17092-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17092 |
യൂണിറ്റ് നമ്പർ | LK/2018/17092 |
അംഗങ്ങളുടെ എണ്ണം | 38 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ലീഡർ | ഗാലിബ ആയിഷ |
ഡെപ്യൂട്ടി ലീഡർ | മറിയം ഹസ്സൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫെമി. കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹസ്ന. സി.കെ |
അവസാനം തിരുത്തിയത് | |
04-08-2024 | 17092-hm |
സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | എ.ടി നാസർ | |
കൺവീനർ | ഹെഡ്മിസ്ട്രസ് | സൈനബ എംകെ | |
വൈസ് ചെയർപേഴ്സൺ | എംപിടിഎ പ്രസിഡൻറ് | നൂ൪ജഹാ൯ | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ഹസ്ന സി കെ | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ഫെമി.കെ | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ഗാലിബ ആയിഷ | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | മറിയം ഹസ്സൻ | |
2022-25 ബാച്ച് ലിറ്റിൽകൈറ്റുകൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 18205 | ആയിഷ റിസ്‌വ എസ് |
2 | 18219 | നൈന ഇല്ല്യാസ് എ ടി |
3 | 18237 | ആയിഷ നിഷാന സി പി |
4 | 18261 | റൈസ മറിയം ടി |
5 | 18267 | ഫാത്തിമ ഫർഹാന കെ.ടി |
6 | 18283 | ഷസ്ഫ ഫഹദ് എം.വി |
7 | 18623 | ആയിഷാബി എസ് പി |
8 | 18300 | സഫ മറിയം എൻ വി |
9 | 18314 | ഫാത്തിമ സൈനബ് വി |
10 | 18321 | മറിയം മുനീർ |
11 | 18322 | ഹൈഫ ഖദീജ എ ടി |
12 | 18324 | ഇർസ ഇല്യാസ് എ പി |
13 | 18326 | ആയിഷ റിഫ ടി.ടി |
14 | 18333 | ഇൽഫ കദീജ എ ടി |
15 | 18338 | ആയിഷ ഹിബ ജെ പി |
16 | 18341 | ആസിയ സുർമി എ പി |
17 | 18347 | ഷിഫ സുൽത്താന പി |
18 | 18353 | ആയിഷ ജൽവ കെ.പി |
19 | 18358 | സെജ മറിയം പി ടി |
20 | 18367 | മറിയം അബ്ദുൾ നാസിർ |
21 | 18376 | ആമിന സക്കറിയ |
22 | 18389 | വൽഹ എസ് |
23 | 18405 | നഫീസ ലുഹ എസ് വി |
24 | 18406 | ആയിഷ ഷെസ കെ |
25 | 18407 | ആമിന കുഞ്ഞഹമ്മദ് കോയ |
26 | 18528 | ഹാദിയ മിൻഹ ഇ പി |
27 | 18539 | കനീഷ ഫാത്തിമ എം പി |
28 | 18541 | ഫാത്തിമ ആലിയ |
29 | 18553 | ഷംന ഫാത്തിമ വി ഐെ |
30 | 18557 | സഹ്റ സാജിദ് സി സി |
31 | 18559 | ഗാലിബ ആയിഷ |
32 | 18562 | മൈസ അഹമ്മദ് |
33 | 18563 | ഷെസ ലുലു അനസ് |
34 | 19105 | കദീജ നിഹ സീ പി |
35 | 19381 | മറിയം ഹസ്സൻ |
36 | 19547 | സുമയ്യ ഷെറിൻ എൻ പി |
37 | 19547 | സുമയ്യ ഷെറിൻ എൻ പി |
38 | 19686 | ഷഹല ഷെറിൻ കെ |
39 | 19687 | ഷെസ ഫാത്തിമ ഉഖൈൽ |
40 | 19718 | ആയിഷ അംന കെ.പി |
പ്രവർത്തനങ്ങൾ
സ്കൂൾതല ക്യാമ്പ്
കാലിക്കറ്റ് ഗേൾസ് വി.എച്. എസ്. എസ് ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച സ്കൂൾ ഐ. ടി ലാബിൽ നടന്നു. സ്കൂൾ പ്രധാന അധ്യാപിക സൈനബ. കെ. എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് റിസോഴ്സ് പേഴ്സൺ ഹരീഷ് കുമാർ. പി. എസ് ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, ആനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ, ജിഫുകൾ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ, ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും ആരാഴ്ചക്കകം അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കണം. ക്യാമ്പിലെ പ്രവർത്തനങ്ങൾ, അസൈൻമെന്റ്എന്നിവ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും. ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് ഉപജില്ലാ ക്യാമ്പിൽ ഉൾപെടുത്തിയിരിന്നത്. ക്യാമ്പിൽ കുട്ടികൾക്ക് ചായ, ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നു.ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഫെമി. കെ സ്വാഗതവും യൂണിറ്റ് ലീഡർ നന്ദിയും പറഞ്ഞു.