എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസര്ഗോഡ്‌ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിറ്റാരിക്കാൽ ഉപജില്ലയിൽ കഴിഞ്ഞ 50 വർഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വർത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എൻ ഡി പി എ യു പി സ്കൂൾ

എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
വിലാസം
കടുമേനി

കടുമേനി പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04672 220516
ഇമെയിൽsndpaupskadumeni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12434 (സമേതം)
യുഡൈസ് കോഡ്32010600307
വിക്കിഡാറ്റQ64398977
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ പി വി
പി.ടി.എ. പ്രസിഡണ്ട്അയൂബ് ടി എ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസര്ഗോഡ്‌ ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിറ്റാരിക്കാൽ ഉപജില്ലയിൽ കഴിഞ്ഞ 50 വർഷിമായി വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാ കേന്ദ്രമായി വർത്തിക്കുന്ന ഒരു വിദ്യാലയമാണ് കടുമേനി എസ് എൻ ഡി പി എ യു പി സ്കൂൾ.1964 ൽആണ് സ്കൂൾ ആരംഭിച്ചത്. 147കുട്ടികളോടെയാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പ്രഥമ ഹെഡ് മാസറ്റർ ശ്രീ എം പ്രഭാകരൻ മാസ്റ്റർ ആയിരുന്നു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായി 1982ൽ ഈ വിദ്യാലയം യു പി സകൂളായി ഉയർത്തെപ്പെട്ടു.ഇപ്പോഴത്തെ സ്കൂൾ ഹെഡ് മാസ്റററായ എം പി ഹരിദാസൻ മാസ റ്റർ ര്ഉൾപടെ ഇന്ന് 15 ക്ലാസ് അധ്യാപകരും 4 ഭാഷാ അധ്യാപകരും ഒരു ഓഫീസ് അറ്റന്ഡറും ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. സ്കൂളിനോടനുബന്ധിച്ച്പ്രി-പ്രൈമറി സ്കൂളുംപ്രവർത്തി ക്കുന്നു. ശാഖയുടെ പ്രതിനിധിയായി നിയമിച്ചിട്ടുള്ള ശ്രീ വിജയരംഗൻ മാസ്റററാണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.400 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു. സേവന സന്നദ്ധതയും അർപ്പപണ ബോധവും കൈ മുതലായി പഠനപഠനേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടു നില്ക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമാണ് കടുമേനി എസ് എൻ ഡിപി എ യു പി സ്കൂൾ.

• ശാന്തവും സുന്ദരവുമായ വിദ്യാലയാന്തരീക്ഷം , എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം , ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം , എല്ലാ ഭാഗത്തേക്കും വാഹനസൗകര്യം ,പോഷകഗുണമുള്ളതും വൈവിധ്യമുള്ളതുമായ ഉച്ചഭക്ഷണപരിപാടി , കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി , ശാസ്ത്രം ,ആരോഗ്യം തുടങ്ങിയ ക്ലബ്ബുകൾ ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി ,അടിസ്ഥാനശേഷീ വികസനത്തിനായി പ്രത്യേക പരിശീലനം , ദിവസവും നടക്കുന്ന തനിമയുള്ള അസംബ്ലി ,കലാ-കായിക-ശാസ്ത്ര മേളകളിലെ പങ്കാളിത്തം എന്നിവയെല്ലാം ഈ വിദ്യാലയത്തിന് മാറ്റു കൂട്ടുന്നു

ഭൗതികസൗകര്യങ്ങൾ

  • ഐ ടി ക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്‌
  • ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
  • ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
  • എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • ടോയ്‌ലറ്റുകൾ
  • പാചകപ്പുര
  • ലൈബ്രറി
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പ്രഭാകരൻ എം
  2. കെ ജെ ജോസഫ്‌
  3. രാധമ്മ ടി
  4. ഭാസുരാമ്മ ടി

നേട്ടങ്ങൾ 2016 -17

  1. എൽ.പി.വിദ്യാർഥികൾക്കുള്ള ഗേറ്റ് @ സ്കോളർഷിപ്പിൽ മികച്ച വിജയം
  2. സബ്‌ജില്ലാ ജില്ലാ കലാ കായിക മേളകളിൽ വിജയ കിരീടം
  3. തുടർച്ചയായി എട്ടാം തവണയും അറബിക് കലാമേളയിൽ ഓവറോൾ കിരീടം
  4. സംസ്കൃത കലോൽസവത്തിൽ രണ്ടാം സ്ഥാനം
  5. ഉപജില്ലാ തല പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം
  6. ജില്ലാ ഉപജില്ലാ വിദ്യാരംഗം ഉന്നത വിജയം
  7. click here

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുഹമ്മദ്‌ കുഞ്ഞി (ഡോക്ടർ)
  2. സൂഫി മാസ്റ്റർ (അദ്ധ്യാപകൻ)
  3. സെറ്റ്ലി സെബാസ്റ്റ്യൻ( ഡോക്ടർ)
  4. മനോജ്‌ കുമാർ (അദ്ധ്യാപകൻ)
  5. ജിജോ പി ജോസഫ്‌ (അദ്ധ്യാപകൻ)

വഴികാട്ടി

  • കാസർഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പ്പെടുന്ന ഈസ്റ്റ്‌ എളേരി പഞ്ചായത്തിനു കീഴിലുള്ള കടുമേനി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് കടുമേനി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map