യു.എം.എൽ.പി.എസ് തിരുവില്വാമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.എം.എൽ.പി.എസ് തിരുവില്വാമല | |
---|---|
വിലാസം | |
എരവത്തൊടി യു എം എൽ പി സ്ക്കൂൾ തിരുവില്വാമല , കണിയാർക്കോട് പി.ഒ. , 680594 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | umlpstvmala1917@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24648 (സമേതം) |
യുഡൈസ് കോഡ് | 32071300802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവില്വാമലപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചന്ദ്രിക പി യു |
പി.ടി.എ. പ്രസിഡണ്ട് | വിമൽകുമാർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | രോഹിണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി സബ് ജില്ലയിൽ പഴയന്നൂർ ബി ആർ സിക്കു കീഴിൽ തിരുവില്വാമലയിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിലെ എരവത്തോടി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന യു എം എൽ പി സ്കൂൾ തിരുവില്വാമലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ട് നീങ്ങി സ്ഥിതി ചെയ്യുന്നു.1917ൽ,ശ്രീ കിണറ്റിങ്കര ഗോവിന്ദനുണ്ണി യജമാനൻ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് 7 ഡിവിഷനുകളിലായി 150ഓളംകുട്ടികളും,7 അദ്ധ്യാപകരുമായി പ്രവർത്തനം തുടരുന്നു.ഒരു പ്രീ പ്രൈമറി ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു.. കൂടുതലറിയാൻ ഇവിടെ ക്ലിക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ,ഡിജിറ്റൽ തീയേറ്റർ ,ശുചിമുറികൾ ,പാചകപ്പുര ,ഓഫീസ് റൂം ,കിണർ ,ടാപ് ,കളിസ്ഥലം,സ്റ്റേജ് തുടങ്ങിയവ
പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാപ്തരാക്കുന്നതിന് വിവിധ തരത്തിലുള്ള പഠ്യേതര പ്രവർത്തനങ്ങളും നടപ്പിലാക്കുന്നു. കൂടുതൽ അറിയുക
മാനേജ്മെന്റ്
തിരുവില്വാമല പുത്തൻകളം ഹാജി പിഎം ഹനീഫ റാവുത്തർ മകൻ പി എച് അബ്ദുൽകരീം ആണ് നിലവിലെ മാനേജർ .
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂക
ക്ലബ്
കുട്ടികളുടെ പഠന പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകുന്നതിനായി വിവിധ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വിരമിച്ച വർഷം |
---|---|---|
1 | കെ ഗോവിന്ദനുണ്ണി നായർ | 31/3/1960 |
2 | എം രാമൻ കുട്ടി നായർ | 31/3/1968 |
3 | രാജഗോപാല മേനോൻ | 31/3/1978 |
4 | വി രാജമ്മാൾ | 31/03/1987 |
5 | ടി ലക്ഷ്മിക്കുട്ടിഅമ്മാൾ | 31/03/1989 |
6 | സി വി കൗസല്യ | 31/03/1993 |
7 | കെ കെ അമ്മിണി | 31/03/1999 |
8 | വി ജെ ജോസഫ് | 31/03/2000 |
9 | ഇ യു അമ്മിണി | 31/05/2001 |
10 | സി എൽ ജോബ് | 31/03/2010 |
11 | ജെസ്സി ജോർജ് ടി | 31/05/2019 |
12 | ശ്രീകുമാരി എൽ | 31/03/2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | ഓഫീസ് |
---|---|---|
1 | ഡോക്ടർ അറുമുഖൻ മുതലി | സ്റ്റാലിൻ ഹോസ്പിറ്റൽ ചെന്നൈ |
2 | അഡ്വകേറ്റ് ശ്രീ മണി | ലോ കോളേജ് പ്രൊഫസർ |
3 | ശ്രീ മഹേഷ് | പിഎച്ച്‌ഡി |
4 | ശ്രീ സജി ജോസഫ് | എഞ്ചിനീയർ ടാറ്റ |
5 | DR.അർച്ചന ചോലക്കോട്ടിൽ | ജേർണലിസത്തിൽ പി എച് ഡി |
നേട്ടങ്ങൾ ,അവാർഡുകൾ.
സബ് ജില്ലാ ജില്ലാ തലങ്ങളിലെ മികച്ച നേട്ടങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
വിദ്യാലയ മികവുകളുമായി ബന്ധപ്പെട്ട പത്ര വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
വിദ്യാലയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തൃശൂർ നിന്നും വടക്കാഞ്ചേരി ,ചേലക്കര വഴി തിരുവില്വാമല
- കുത്താമ്പുള്ളി വഴിയിൽ ഒന്നര കിലോമീറ്റർ ദൂരെ എരവത്തൊടിയിൽ
- ബസ് സർവീസ് ഉണ്ട്
- ഒറ്റപ്പാലത്തു നിന്നും പതിനഞ്ച് കിലോമീറ്റർ ദൂരം .ബസ് സർവീസ് ഉണ്ട്
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24648
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ