വി വി യു പി എസ് കോതപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി വി യു പി എസ് കോതപറമ്പ് | |
---|---|
വിലാസം | |
കോതപറമ്പ് കോതപറമ്പ് , കോതപറമ്പ് പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1930 |
വിവരങ്ങൾ | |
ഫോൺ | 0480 2809820 |
ഇമെയിൽ | vvupskothaparambu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23449 (സമേതം) |
യുഡൈസ് കോഡ് | 32071001606 |
വിക്കിഡാറ്റ | Q64090979 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 271 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | GEETHA M K |
പി.ടി.എ. പ്രസിഡണ്ട് | SAJEESH P V |
എം.പി.ടി.എ. പ്രസിഡണ്ട് | LIJI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അരയംപറമ്പിൽ കണ്ണപ്പൻ അധികാരിയുടെ മൂത്തമകനായ എ കെ വാസുദേവൻ മാനേജർ ആണ് 1928-ൽ ഈ വിദ്യാലയം തുടങ്ങിയത്. സ്കൂളിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചത്. അന്ന് ഇവിടുത്തെ പാവപ്പെട്ട കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വിശാലമനസ്കനായ വാസുദേവൻ മാനേജർ തന്റെ വീട്ടിലെ "കയ്യാല" യിൽ കുടിപ്പള്ളിക്കൂടം തുടങ്ങാൻ തീരുമാനിക്കുകയും ജനങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | സ്ഥാനം | പഠിച്ചവർഷം |
---|---|---|---|
1 | |||
2 | |||
3 |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അവലംബം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23449
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ