മുയിപ്പോത്ത് എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
ആമുഖം ==
മുയിപ്പോത്ത് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
മുയിപ്പോത്ത് മുയിപ്പോത്ത് പി.ഒ. , 673524 | |
സ്ഥാപിതം | 1860 |
വിവരങ്ങൾ | |
ഇമെയിൽ | 16526meladi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16526 (സമേതം) |
യുഡൈസ് കോഡ് | 32041000519 |
വിക്കിഡാറ്റ | Q64551519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ വി |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കൊയിലാണ്ടി താലുക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത് പാലച്ചുവട് റോഡരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .നെൽകൃഷിയും കന്നുകാലി വളർത്തലും പ്രധാന തൊഴിലുകളായി കണ്ടിരുന്ന നാട്ടുകാർ.ഈ നാട്ടുകാർക്ക് സഹായമേകി കൊണ്ട് പടിഞ്ഞാർ ഭാഗത്തു കൂടി മന്ദ മൊഴുകുന്ന കുറ്റിയാടി പുഴ
ചരിത്രം
മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു. കൂടുതൽ വായിക്കുക
എ== ഭൗതികസൗകര്യങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ഇ കെ ചന്തു നായർ 2.പൊന്നിങ്ങാരി രാമൻ നായർ പള്ളിക്കര 3.എം നാരായണൻ നായർ അയനിക്കാഡ് 4.പി കുന്നതികൃഷ്ണൻ നായർ 5.കെ പി കുഞ്ഞപ്പ നായർ 6.എൻ കേളപ്പൻ നായർ 7.കെ പി കൃഷ്ണൻ നായർ 8.പി കുഞ്ഞപ്പ നമ്പ്യാർ 9.എം കുഞ്ഞികൃഷ്ണൻ നായർ 10.വി കെ അമ്മദ് മാസ്റ്റർ 11.സി പി വിശ്വനാഥൻ മാസ്റ്റർ 12.വി ശാന്ത ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്. കെ കരുണാകരൻ നായർ 2.പ്രധാനമന്ത്രിയുടെ പേർസണൽ സ്റ്റാഫ് ജീവനക്കാരൻ നടുവിലേക്കണ്ടി ചപ്പാൻ നായർ 3.കെ പി ജ്യോതിബാനു(ലെഫ്റ്റനന്റ് കേണൽ, എയർ ഫോഴ്സ്) 4.
വഴികാട്ടി
- പേരാമ്പ്ര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9 കി.മി. അകലത്തിൽ മുയിപ്പോത്ത് പയ്യോളി റോഡിൽ സ്ഥിതിചെയ്യുന്നു.