മുയിപ്പോത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊയിലാണ്ടി താലുക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത് പാലച്ചുവട് റോഡരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

മുയിപ്പോത്ത് എൽ.പി.സ്കൂൾ
വിലാസം
മുയിപ്പോത്ത്

മുയിപ്പോത്ത് പി.ഒ.
,
673524
സ്ഥാപിതം1860
വിവരങ്ങൾ
ഇമെയിൽ16526meladi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16526 (സമേതം)
യുഡൈസ് കോഡ്32041000519
വിക്കിഡാറ്റQ64551519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANOOP K
പി.ടി.എ. പ്രസിഡണ്ട്സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്Raseena
അവസാനം തിരുത്തിയത്
11-07-2025Hasan


പ്രോജക്ടുകൾ


ചരിത്രം

മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു.

   കൂടുതൽ വായിക്കുക

എ== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ഇ കെ ചന്തു നായർ 2.പൊന്നിങ്ങാരി രാമൻ നായർ പള്ളിക്കര 3.എം നാരായണൻ നായർ അയനിക്കാഡ് 4.പി കുന്നതികൃഷ്ണൻ നായർ 5.കെ പി കുഞ്ഞപ്പ നായർ 6.എൻ കേളപ്പൻ നായർ 7.കെ പി കൃഷ്ണൻ നായർ 8.പി കുഞ്ഞപ്പ നമ്പ്യാർ 9.എം കുഞ്ഞികൃഷ്ണൻ നായർ 10.വി കെ അമ്മദ്‌ മാസ്റ്റർ 11.സി പി വിശ്വനാഥൻ മാസ്റ്റർ 12.വി ശാന്ത ടീച്ചർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്. കെ കരുണാകരൻ നായർ 2.പ്രധാനമന്ത്രിയുടെ പേർസണൽ സ്റ്റാഫ് ജീവനക്കാരൻ നടുവിലേക്കണ്ടി ചപ്പാൻ നായർ 3.കെ പി ജ്യോതിബാനു(ലെഫ്റ്റനന്റ് കേണൽ, എയർ ഫോഴ്സ്) 4.

വഴികാട്ടി

  • പേരാമ്പ്ര ബസ്സ് സ്റ്റാൻഡിൽ നിന്ന് 9 കി.മി. അകലത്തിൽ മുയിപ്പോത്ത് പയ്യോളി റോഡിൽ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=22|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=മുയിപ്പോത്ത്_എൽ.പി.സ്കൂൾ&oldid=2759553" എന്ന താളിൽനിന്ന് ശേഖരിച്ചത്