ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം | |
---|---|
വിലാസം | |
തൃക്കൊടിത്താനം ജി എച്ച് എച്ച് എസ്സ്
, തൃക്കൊടിത്താനം പി ഓ 686105തൃക്കൊടിത്താനം പി.ഒ. , 686105 , കോട്ടയം ജില്ല | |
സ്ഥാപിതം | 03 - 02 - 1854 |
വിവരങ്ങൾ | |
ഫോൺ | 0481 2441072 |
ഇമെയിൽ | ghsstkdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33016 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 005009 |
യുഡൈസ് കോഡ് | 32100100705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 729 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 185 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജീന എ |
പ്രധാന അദ്ധ്യാപിക | രാജി ആർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ബൈജു വി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമായ തൃക്കൊടിത്താനം ഗവന്മെന്റ് സ്കൂളിന് ഏതാണ്ട് 150 -ലധികം വർഷങ്ങളുടെ മഹത്തായ പാരമ്പര്യമാണുള്ളത് . നഴ്സ്സറി മുതൽ ഹയർ സെക്കണ്ട്റി സ്കൂൾ വരെ ഒരു മതിൽ ക്കെട്ടിനുള്ളിൽ എന്ന പ്രത്യേകത കൂടി ഈ വിദ്യാലയത്തിനുണ്ട്.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് തൃക്കൊടിത്താനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. 1870 പള്ളിക്കൂടം ആയി പ്രവർത്തനം ആരംഭിച്ച് 1968ൽ പ്രൈമറി തലത്തിൽ നിന്നും ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1998 ൽ ഹയർസെക്കൻഡറി കൂടി ഇതിനോടൊപ്പം ചേർക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
കമ്പ്യൂട്ടർ ലാബുകൾ .
ബ്രോഡ്ബാന്റ് ഇന്റർനെറ്റ്
സയൻസ് ലാബ്
കൗൺസിലിങ് ക്ലാസ്സുകൾ
വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ""
വിശാലമായ കളിസ്ഥലം,
'ഫുട് ബോൾ കോർട്ട്'"
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റൽ കൈറ്റ്സ്
നേവൽ എൻ സി സി യൂണിറ്റ്
വിവിധ ക്ലബ്ബുകൾ
സ്പോർട്സ് & ഗെയിംസ്
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33016
- 1854ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ