എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ അവിട്ടത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ.

എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ
വിലാസം
അവിട്ടത്തൂർ

അവിട്ടത്തൂർ
,
അവിട്ടത്തൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0480 2833455
ഇമെയിൽhflpsavittathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23319 (സമേതം)
യുഡൈസ് കോഡ്32071600201
വിക്കിഡാറ്റQ64090694
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിജി പി.കെ (സി.ജെസീന)
പി.ടി.എ. പ്രസിഡണ്ട്ശ്രീ. പ്രസാദ് എൻ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. പ്രിയദർശിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

99വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.2004ൽ ആധുനിക സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം പുതുക്കിപണിതു.12 മുറികളുള്ള ഇരുനില കെട്ടിടമാണ് ഇത്.ഇതിൽ ഓഫീസ് റൂം,സ്റ്റാഫ് റൂം,ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം,5 കംമ്പ്യൂട്ടറുകളോടുകൂടിയ ലാബ് എന്നിവ ഉൾപ്പെടുന്നു. എല്ലാ മുറികളിലും ലൈറ്റ് ഫാൻ സൗകര്യങ്ങളുണ്ട്.കുട്ടികൾക്ക് ജലലഭ്യത ഉറപ്പാക്കുവാൻ കിണർ വെള്ളം പൈപ്പുകളിലൂടെ എത്തിക്കുന്നു.കുടി വെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ‌സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നല്ലൊരു കളിസ്ഥലവും പാർക്കും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തിരിച്ച് തിരിച്ച് ബാത്തറൂം സൗകര്യമുണ്ട്.ഉച്ച ഭക്ഷണ വിതരണത്തിനായ അടുക്കളയുമുണ്ട്.യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതം,നൃത്തം,ചിത്ര രചന,സ്പോക്ക​ൺ ഇംഗ്ലീഷ്,കരാട്ടെ

മുൻ സാരഥികൾ

ശ്രീ. ഒ.ഡി. കൊച്ചാക്കു മാസ്റ്റർ

ശ്രീ.എ.എസ്സ്. വിശ്വനാഥയ്യർ

ശ്രീ.പി. പരമേശ്വരൻ മൂസത്

ശ്രീ.പി.കെ. കുരിയപ്പൻ

ശ്രീ. തോമസ് പി.പി.

സി. കോൺസ്റ്റാൻഷ്യ

സി. പ്രേമ

സി. അമാലിയ

സി. ആൻസി ജോസ്

സി.ആനന്ദ്

സി.എൽസി മരിയ

സി. ഷെറിൻ വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ഹോളി ഫാമിലി ചർച്ച് അവിട്ടത്തൂർ (160 മീ.)
Map