ജി.എച്ച്.എസ് എഴുകുംവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് എഴുകുംവയൽ
വിലാസം
എഴുകുംവയൽ

എഴുകുംവയൽ പി.ഒ.
,
ഇടുക്കി ജില്ല 685553
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1971
വിവരങ്ങൾ
ഫോൺ04868 231450
ഇമെയിൽghsezhukumvayal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30015 (സമേതം)
യുഡൈസ് കോഡ്32090500404
വിക്കിഡാറ്റQ64615327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംനെടുങ്കണ്ടം പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയശോധരൻ.കെ.കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി ജോർജ്ജ്
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ ബിനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെടുംകണ്ടംപഞ്ചയതിലെ പതിനഞ്ചാം വാർഡിൽ വരുന്ന പ്രദേശമാണ് എഴുകുംവയൽ. ഗവ.സ്കൂൾ എഴുകുംവയൽ എന്നാണു പേരിന്റെ പൂർണ്ണരുപം,35 വർഷമായി പ്രവർത്തിക്കുന്നു

ചരിത്രം

നെടുംകണ്ടംപഞ്ചയതിലെ പതിനഞ്ചാം വാർഡിൽ വരുന്ന പ്രദേശമാണ് എഴുകുംവയൽ. ഗവ.സ്കൂൾ എഴുകുംവയൽ എന്നാണു പേരിന്റെ പൂർണ്ണരുപം,35 വർഷമായി പ്രവർത്തിക്കുന്നു ശ്രി വർക്കി മണിയം കല്ലെൽ ആണ് സ്കൂൾ ആരംഭിക്കാൻ പരിശ്രമിച്ച പ്രധാന വ്യക്തി സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ റ്റി പി കുട്ടപ്പനും അമ്മുക്കുട്ടീ ടീച്ചറുമാണ്. സ്കൂളിലെ ആദ്യത്തെ എച്ച്.എം വി വി പ്രഭാകരൻ നായർ ആണ്.

ഭൗതികസൗകര്യങ്ങൾ

ഇന്ന് പതിനഞ്ച് ക്ലാസ് മുറികൾ ഓഫീസ് എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയിൽ ഒരിക്കൽ(വെള്ളിയാഴ്ച)കുട്ടികൾ ക്ലസിൽ അവരുടെ സർഗ്ഗവാസനകൾ പല രൂപങ്ങളിൽ അവതരിപ്പിക്കുന്നു.മാസത്തിൽ ഒരിക്കൽ വിദ്യാരംഗം കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

മാനേജ്മെന്റ്

  • വിദ്യസാവകുപ്പുപ്പ്
  • ഹെഡ്മാസ്ററർ
  • പി റ്റി എ
  • എം പി റ്റി എ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • കട്ടപ്പനയിൽ നിന്നും 11കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. കട്ടപ്പന ഇരട്ടയാർ വഴി എഴുകും വയൽ എതതാം


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_എഴുകുംവയൽ&oldid=2529235" എന്ന താളിൽനിന്ന് ശേഖരിച്ചത്