സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
വിലാസം
കാണിപ്പയ്യൂർ

സെന്റ് എം എം സി യു പി എസ് കാണിപ്പയ്യൂർ
,
കാണിപ്പയ്യൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ04885 222230
ഇമെയിൽstmmcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24352 (സമേതം)
യുഡൈസ് കോഡ്32070504502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ414
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജി ശാമു സി
പി.ടി.എ. പ്രസിഡണ്ട്ബിനു പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി പി സൈമൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ ആണ് സെന്റ്  എം  എം  സി യു പി സ്കൂൾ കാണിപ്പയ്യൂർ.

ചരിത്രം

മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സ് നടത്തിവരുന്ന ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജർ Rev.മദർ സുപ്പീരിയർ ലുദിയ ഒ..സി.സി ആണ്.


ഭൗതികസൗകര്യങ്ങൾ

കുന്നംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  സെന്റ് എം എം സി യു പി സ്‌കൂൾ .ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഭൗതികസൗകര്യങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  ഊന്നൽ നൽകിയിട്ടുള്ളതാണ് .

*പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ

*കമ്പ്യൂട്ടർ റൂം

*ലൈബ്രറി

*കളിസ്ഥലം

*കുട്ടികളുടെ പാർക്ക്

*പൂന്തോട്ടം  

*ജൈവ വൈവിധ്യ ഉദ്യാനം

*പച്ചക്കറിത്തോട്ടം

*പാചകശാല

*സ്കൂളിന്റെ യൂട്യൂബ് ചാനൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് 
  • ഗൈഡ്‌സ്
  • പ്രതിഭ ക്ലാസ് (മുനിസിപ്പൽ തലം )
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map