ജി.എം.എൽ.പി.എസ്. ആൽപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ ആൽപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എൽ.പി.എസ് ആൽപ്പറമ്പ്
ജി.എം.എൽ.പി.എസ്. ആൽപറമ്പ് | |
---|---|
വിലാസം | |
ആൽപ്പറമ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04832770011 |
ഇമെയിൽ | arimbrapalamlp@gmail.com. |
കോഡുകൾ | |
സ്കൂൾ കോഡ് | 18302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
21 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 215 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ്സ് റൂമുകളുടെ അപര്യാപ്തതയും കളിസ്ഥലത്തിന്റെ കുറവും കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | MERY | 2008 | 2015 |
2 | KAREEM | 2015 | 2017 |
3 | NAFEESA | 2017 | 2019 |
4 | ANIL KUMAR | 2019 | 2022 |
5 | BIJU V.C | 2022 | |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | FAIZAL K.O | DOCTOR ( Pediatrician) |
2 | JAMAL | HIGHER SECONDARY SCHOOL TEACHER |
3 | SHAMSEENA.K.O | COLLEGE LECTURER |
4 | CHERAY NAYADI | CENTRAL GOVT EMPLOYEE (SSA) |
5 | SUBRAHMANYAN CHERAY | GAZETTED OFFICER,POLICE |
6 | SANEESH,NEDUMBALLI | SCIENTIST,DELHI |
7 | UNNI | ISRO |