എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത് | |
|---|---|
| വിലാസം | |
തൃപ്രയാർ പി.ഒ.നാട്ടിക പി.ഒ. , 680566 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഇമെയിൽ | sndplpsnattikasouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24525 (സമേതം) |
| യുഡൈസ് കോഡ് | 32071500303 |
| വിക്കിഡാറ്റ | Q64090674 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നാട്ടിക |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 73 |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു ടി പി |
| പി.ടി.എ. പ്രസിഡണ്ട് | സിജ ജയരാജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ വിജയൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നാട്ടികമണപ്പുറത്ത് തൃപ്രയാറിൻറെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1930 ൽ ശ്രീ. ഇ.കെ. രാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയത്തിന് 1932 ൽ അംഗീകാരം ലഭിച്ചു. അദ്ദേഹം തന്നെയായിരുന്നു പ്രധാനഅധ്യാപകനും, മാനേജരും. 1 മുതൽ 5 വരെ ക്ലാസുകളിലാണ് ആദ്യകാല അധ്യയനം ആരംഭിച്ചതെങ്കിലും പിന്നീടത് 4 വരെയുള്ള വിദ്യാലയമായി മാറി.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റൂം, വായനപ്പുര, ശുചിത്വമുള്ള അടുക്കള, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലെറ്റുകൾ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ, എല്ലാ ക്ലാസ്റൂമിലും ഫാൻ, വാഹനസൌകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
രാമൻമാസ്റ്റർ, മൂകാമിടീച്ചർ, ദേവകിടീച്ചർ, രാജൻമാസ്റ്റർ, അശോകൻമാസ്റ്റർ, മീനാക്ഷിടീച്ചർ, പുഷ്പാർജിനിടീച്ചർ, ഭാരതിടീച്ചർ, വത്സലടീച്ചർ, തുളസിടീച്ചർ, വിനയാവതിടീച്ചർ, സരസ്വതിടീച്ചർ, വിജയടീച്ചർ, ഹൈദരാലിമാസ്റ്റർ, സതിടീച്ചർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
1995, 2008, 2015, 2016 എന്നീ വർഷങ്ങളിൽ വിദ്യാർത്ഥികൾ എൽ.എസ്.എസ് കരസ്ഥമാക്കി. ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ തുടർച്ചയായി 3 തവണ സംസ്ഥാനതലത്തിൽ പങ്കെടുത്തു. മലർവാടി- മീഡിയാവൺ ക്വിസ് റിയാലിറ്റിഷോയിൽ 2 തവണ പങ്കെടുത്തു. കബ് ബുൾബുൾ മേളകളിൽ സജീവ സാന്നിദ്ധ്യം.
==വഴികാട്ടി==
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24525
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വല്ലപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
