എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്

(S. N. D. P. L. P. S Nattika South എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്
വിലാസം
തൃപ്രയാർ

പി.ഒ.നാട്ടിക പി.ഒ.
,
680566
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഇമെയിൽsndplpsnattikasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്24525 (സമേതം)
യുഡൈസ് കോഡ്32071500303
വിക്കിഡാറ്റQ64090674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംനാട്ടിക
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ടി പി
പി.ടി.എ. പ്രസിഡണ്ട്സിജ ജയരാജ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ വിജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

നാട്ടികമണപ്പുറത്ത് തൃപ്രയാറിൻറെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1930 ൽ ശ്രീ. ഇ.കെ. രാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയത്തിന് 1932 ൽ അംഗീകാരം ലഭിച്ചു. അദ്ദേഹം തന്നെയായിരുന്നു പ്രധാനഅധ്യാപകനും, മാനേജരും. 1 മുതൽ 5 വരെ ക്ലാസുകളിലാണ് ആദ്യകാല അധ്യയനം ആരംഭിച്ചതെങ്കിലും പിന്നീടത് 4 വരെയുള്ള വിദ്യാലയമായി മാറി.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂം, വായനപ്പുര, ശുചിത്വമുള്ള അടുക്കള, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലെറ്റുകൾ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ, എല്ലാ ക്ലാസ്റൂമിലും ഫാൻ, വാഹനസൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

രാമൻമാസ്റ്റർ, മൂകാമിടീച്ചർ, ദേവകിടീച്ചർ, രാജൻമാസ്റ്റർ, അശോകൻമാസ്റ്റർ, മീനാക്ഷിടീച്ചർ, പുഷ്പാർജിനിടീച്ചർ, ഭാരതിടീച്ചർ, വത്സലടീച്ചർ, തുളസിടീച്ചർ, വിനയാവതിടീച്ചർ, സരസ്വതിടീച്ചർ, വിജയടീച്ചർ, ഹൈദരാലിമാസ്റ്റർ, സതിടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

1995, 2008, 2015, 2016 എന്നീ വർഷങ്ങളിൽ വിദ്യാർത്ഥികൾ എൽ.എസ്.എസ് കരസ്ഥമാക്കി. ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ തുടർച്ചയായി 3 തവണ സംസ്ഥാനതലത്തിൽ പങ്കെടുത്തു. മലർവാടി- മീഡിയാവൺ ക്വിസ് റിയാലിറ്റിഷോയിൽ 2 തവണ പങ്കെടുത്തു. കബ് ബുൾബുൾ മേളകളിൽ സജീവ സാന്നിദ്ധ്യം.

==വഴികാട്ടി==