ഡി. എം. എൽ. പി. എസ്. പൊട്ടുച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി. എം. എൽ. പി. എസ്. പൊട്ടുച്ചിറ | |
---|---|
വിലാസം | |
പൊട്ടുച്ചിറ പി.ഒ. കരുവന്നൂർ പി.ഒ. , 680711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 12 - 1947 |
വിവരങ്ങൾ | |
ഇമെയിൽ | dmlps2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22223 (സമേതം) |
യുഡൈസ് കോഡ് | 32070401602 |
വിക്കിഡാറ്റ | Q64090611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിസി.ടി.തോമസ് |
പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പൊട്ടുച്ചിറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1947 ഡിസംബർ മാസത്തിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്.ബ്രീട്ടീഷ് ഭരണകാലത്ത് സെക്രട്ടറിയായിരുന്ന ഡേവിഡ് സായ് വിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയത്തിനു'ഡേവിഡ് മെമ്മോറിയൽ' എന്ന പേരിട്ടിരിക്കുന്നത്. പനംങ്കുളം ഡി എം എൽ പി സ്കൂളിന്റെ ഒരു ശാഖയായിട്ടാണ് ഈ കൊച്ചുവിദ്യാലയം പൊട്ടുച്ചിറയിൽ പ്രവർത്തനം ആരംഭിച്ചത്.ഈ സ്കൂളിന്റെ മാനേജർ കടുങ്ങാട്ടുപറമ്പിൽ അബ്ദുസാഹിബായിരുന്നു.പിന്നീട് അതു മകൻകുഞ്ഞിവീരാവു സാഹിബിന്റെ നേതൃത്വത്തിലായിരുന്നു.അതിനുശേഷം ഈ വിദ്യാലയം അധ്യാപകർ ഏറ്റെടുത്ത് സ്റ്റാഫ് മാനേജ്മെന്ററായി കുറച്ചു കൊല്ലം തുടർന്നു.ഇപ്പോൾ ഈ വിദ്യാലയത്തോടു ചേർന്നുള്ള മുസ്ലീം പള്ളിയുടെ വിദ്യാഭ്യാസ സമിതി ഏറ്റെടുത്ത് നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22223
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ