ഡി. എം. എൽ. പി. എസ്. പൊട്ടുച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(22223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഡി. എം. എൽ. പി. എസ്. പൊട്ടുച്ചിറ
വിലാസം
പൊട്ടുച്ചിറ

പി.ഒ. കരുവന്നൂർ പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 12 - 1947
വിവരങ്ങൾ
ഇമെയിൽdmlps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്22223 (സമേതം)
യുഡൈസ് കോഡ്32070401602
വിക്കിഡാറ്റQ64090611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിസി.ടി.തോമസ്
പി.ടി.എ. പ്രസിഡണ്ട്Rahana
എം.പി.ടി.എ. പ്രസിഡണ്ട്shahana
അവസാനം തിരുത്തിയത്
08-08-202522223


പ്രോജക്ടുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പൊട്ടുച്ചിറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

    1947  ഡിസംബർ മാസത്തിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്.ബ്രീട്ടീഷ് ഭരണകാലത്ത്  സെക്രട്ടറിയായിരുന്ന ഡേവിഡ് സായ് വിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയത്തിനു'ഡേവിഡ് മെമ്മോറിയൽ' എന്ന പേരിട്ടിരിക്കുന്നത്.
     പനംങ്കുളം ഡി എം എൽ പി സ്കൂളിന്റെ ഒരു ശാഖയായിട്ടാണ് ഈ കൊച്ചുവിദ്യാലയം പൊട്ടുച്ചിറയിൽ പ്രവർത്തനം ആരംഭിച്ചത്.ഈ സ്കൂളിന്റെ  മാനേജർ കടുങ്ങാട്ടുപറമ്പിൽ അബ്ദുസാഹിബായിരുന്നു.പിന്നീട് അതു മകൻകുഞ്ഞിവീരാവു സാഹിബിന്റെ  നേതൃത്വത്തിലായിരുന്നു.അതിനുശേഷം ഈ വിദ്യാലയം അധ്യാപകർ ഏറ്റെടുത്ത് സ്റ്റാഫ് മാനേജ്മെന്ററായി കുറച്ചു കൊല്ലം തുടർന്നു.ഇപ്പോൾ ഈ വിദ്യാലയത്തോടു ചേർന്നുള്ള മുസ്ലീം പള്ളിയുടെ വിദ്യാഭ്യാസ  സമിതി ഏറ്റെടുത്ത് നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map