സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 4 - 1886
വിവരങ്ങൾ
ഫോൺ0490 2343676
ഇമെയിൽshghschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14002 (സമേതം)
എച്ച് എസ് എസ് കോഡ്13165
യുഡൈസ് കോഡ്32020300292
വിക്കിഡാറ്റQ7397194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1040
ആകെ വിദ്യാർത്ഥികൾ1040
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ268
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ രേഖ എ സി
പ്രധാന അദ്ധ്യാപികസിസ്റ്റർ ബിന്ദു പി എ
പി.ടി.എ. പ്രസിഡണ്ട്സുഗീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
20-06-202414002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മന്നേറുന്നു.

ചരിത്രം

സേക്രഡ് ഹാർട്ട് സ്‌ക‌ൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. കൂൂടുതൽ വായിക്കുക

മാനേജ്മെന്റ്

മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും , പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും , കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കൽ മാനേജറും പ്രധാന അധ്യാപികയുമായായി സി.ഫിലോമിന പോൾ പ്രവർത്തിച്ചു വരുന്നു.

വിദ്യാഭ്യാസ ദർശനം

  • ദൈവവിശ്വസം

ഭൗതികസാഹചര്യങ്ങൾ

1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP , UP, HS , HSS വിഭാഗങ്ങൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവി വിദ്യാലയത്തെ മികവുറ്റതാക്കുന്നു. കൂൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. .കൂടുതൽ വായിക്കുക

നമ്മുടെ അധ്യാപകർ

നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനധ്യാപകരും ജോലി ചെയ്യുന്നു.ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നായി നിലനിർത്തുന്നു.

  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി ബിന്ദു ജോയ്
  • സിസ്റ്റർ ബ്
  • ശ്രീമതി അനു മരിയ
  • ശ്രീമതി ബിന്ദു ബാലകൃഷ്നൻ
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • സിസ്റ്റർ
  • ശ്രീമതി മെറീറ്റ ഫിലിപ്പ്
  • ശ്രീമതി ഹർഷ ജി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • സിസ്റ്റർറൊസറ്റ് എ സി
  • ശ്രീമതി സിമ്മി
  • ശ്രീമതി
  • സിസ്റ്റർ സ്മിത മാത്യ
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി
  • ശ്രീമതി ലിസമ്മ തോമസ്
  • ശ്രീമതി
  • ശ്രീമതി ഗീത പി
  • ശ്രീമതി
  • ശ്രീമതി ലാലി

മുൻ സാരഥികൾ

ക്രമ നം. വർഷം പേര്
1 1886-1889 സി.ബിയാട്രീസ്.എ.സി
2 1889-1910 സി.ബെർനാഡ്
3 1910-1916 സി.സ്കോലസ്റ്റിക്ക.എ.സി
4 1916-1923 സി.ജോസഫൈൻ
5 1923-1929 സി.കാൻഡിഡ്.എ.സി
6 1929-1932 സി.ഇസബെല്ല
7 1932-1933 സി.ജോസഫ
8 1933-1934 സി.മെറ്റിൽഡ
9 1934-1939 സി.ജോസഫ
10 1939-1942 സി.ഗെട്രൂഡ്
11 1942-1944 സി.മെകിൽഡ
12 1944-1946 സി.ഹോപ്പ്
13 1946-1948 സി.ജോയാൻ
14 1948-1951 സി.തീല
15 1951-1961 സി.ജോസഫ
16 1961-1967 സി. ഇയാൻസ് വൈഡ്
17 1967-1970 സി.മഗ്ദലേന
18 1970-1973 സി.ജൂലിയൻ
19 1973-1979 സി.ബെർനിസ്
20 1979-1980 സി.പോളറ്റ്
21 1980-1983 സി.തെരസീന.എ.സി
22 1983-1986 സി.സിസിലി സ്കറിയ
23 1987-1990 സി.അനൻസിയാറ്റ
24 1991-1994 സി.മരിയ വിമല
25 1994-1998 മേഴ് സിക്കുട്ടി അഗസ്റ്റിൻ
26 1998-1999 സി.തെരെസ.എ.സി
27 1999-2000 സി.ഫിലോമിന ഐസക്ക്
28 2000-2001 സി.റോസമ്മ.പി.എ
29 2001-2002 സി.മേരിക്കുട്ടി. കെ.ജെ
30 2002-2003 സി.ചിന്നമ്മ. പി.എ
31 2003-2006 സി.റോസി.കെ.എം
32 2007-2010 സി.വൽസ എം വി
33 2011-2014 സി.രേഖ എ സി
34 2015-2019 സി. റെസ്സി അലക്സ്
35 2019-2021 സി. ജെസ്സി പി.ജെ
36 2021-2023 സി.ഫിലോമിന പോൾ
37 2023- സി.ബിന്ദു പി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ. 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.

2021-22 വിരമിക്കുന്ന അദ്ധ്യാപകർ

2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു

സിസ്റ്റർ ആൽഫിൻ
സിസ്റ്റർ സരിത
ശ്രീമതി ഷൈജ എൻകെ
ശ്രീമതി ജാൻസി ഇ എം
ശ്രീമതി ജീജ മോൾ
ശ്രീമതി ഗായത്രി ഡി ഡി
ശ്രീമതി ആനിയമ്മ
ശ്രീമതി ജയശ്രീ
ശ്രീമതി പ്രീതി സെബാസ്റ്റ്യൻ

വിവിധ ബ്ലോഗുകൾ

KITE(Kerala Infrastructure and Technology for Education)
SAMAGRA

SAMPOORNA
LITTLE KITES

MATHS BLOG
spandanam / സ്പന്ദനം

വഴികാട്ടി

{{#multimaps:11.7493351,75.4871 | width=800px | zoom=17}}